Nuseef Tech Vlog

Nuseef Tech Vlogഹായ് ഫ്രണ്ട്സ് Nuseef Tech Vlog എന്ന ചാനലിൽ കൂടുതലായും ടെക്നിക്കൽ പരമായ വീഡിയോകൾ ആയിരിക്കും അപ്‌ലോഡ് ചെയ്യുന്നത് ടെക്നിക്കൽ പരമായ ചെറിയ ചെറിയ അറിവുകൾ നിങ്ങൾക്ക് ഇതിലൂടെ ലഭിക്കുന്നതായിരിക്കും tech വീഡിയോസിന്റെ കൂടെ lifestyle വീഡിയോസും travel വീഡിയോസും ഇതിലൂടെ അപ്ലോഡ് ചെയ്യുന്നതാണ് ആഴ്ചയിൽ രണ്ടു വീഡിയോസ് ഉണ്ടായിരിക്കും വൈകുന്നേരം 5:PM ആയിരിക്കും അപ്‌ലോഡ് ചെയ്യുക... സബ്സ്ക്രൈബ് ചെയ്യാൻ മറക്കാതിരിക്കുമല്ലോ?????