China Mallu Vlogs( ചൈനീസ് കാഴ്ചകൾ )

എല്ലാവർക്കും നമസ്കാരം, എന്റെ പേര് റോസിലി ( ഷീജ ) ഞാൻ ഒരു കണ്ണൂർ കാരി ആണ്... ചൈന ഇൽ ബിസിനസ്‌ ചെയ്യുന്നു.. കുടുംബത്തോടൊപ്പം 10 വർഷമായി ചൈനയിൽ താമസിക്കുന്നു.. ചൈനയിലെ വിശേഷങ്ങൾ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു.