മനസ്സിന്റെ കണ്ണാടി

നേരത്തെ ഉണ്ടായിരുന്ന മനസ്സിന്റെ കണ്ണാടി എന്ന ചാനലിന്റെ തന്നെ ചാനൽ ആണ് ഇത്. ചാനൽ പോയ കാര്യം എല്ലാരും അറിഞ്ഞു കാണുമല്ലോ.? ഒരുപാട് ശ്രമങ്ങൾ നടത്തി ചാനൽ കിട്ടുവാൻ വേണ്ടി. പക്ഷെ കിട്ടിയില്ല. അതുകൊണ്ടാണ് പുതിയ ചാനൽ ആ പേരിൽ തന്നെ start ആക്കിയത്. എല്ലാരും support ചെയ്യുമെന്ന് വിചാരിക്കുന്നു ♥️.