mc perumbattta

കാസറഗോഡ് ജില്ല
വെള്ളരിക്കുണ്ട് താലൂക്ക്
വെസ്റ്റ് എളേരി പഞ്ചായത്തിലെ പ്രകൃതി രമണീയമായ തേജസ്വിനിപുഴയുടെ തീരത്ത് സുന്ദരമായ പെരുമ്പട്ട ഗ്രാമത്തിലെ മൗലാക്കിരിയത്ത് കുടുംബത്തിലെ ഒരംഗം.
പേര് കുഞ്ഞബ്ദുള്ള
വലിയ കഴിവുള്ള കലാകാരൻ അല്ല.
എങ്കിലും പാടാറുണ്ട്
പ്രാസംഗിക്കാറുണ്ട്
എഴുതാറുണ്ട് അല്പം ജീവകാരുണ്യ പ്രവർത്തനവും പൊതുപ്രവർത്തനവും ഉണ്ട് നല്ലൊരു പ്രകൃതി സ്നേഹിയുമാണ്.
ങ്ങനെയൊക്കെയുള്ള കാര്യങ്ങളാണ് ഈ ചാനലിലൂടെ എന്റെ ലക്ഷ്യം, കാണുക അഭിപ്രായങ്ങൾ എഴുതുക.