Punyam ee kazhcha

ഈ ചാനലിലേക്ക് സ്വാഗതം🙏

ക്ഷേത്രങ്ങളുടെ പൗരാണികതയും ദൈവികതയും അടയാളപ്പെടുത്തുന്ന ദൃശ്യയാത്ര ഭക്തിയുടെ വഴികളിലൂടെ പുണ്യത്തിന്റെ കാഴ്ചകളിലേക്ക് ഓരോ ദർശനവും മനുഷ്യ മനസ്സിലേക്ക് ഈ ചാനലിലൂടെ എത്തിക്കുന്നു....