മിത്രവിന്ദ ചെറുകഥകൾ
ചെറുകഥകൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് ഉള്ള ഒരു ചാനൽ ആണിത്.
വായിക്കാൻ താല്പര്യം ഉള്ളവർ ഓടി വായോ
എടോ, തന്റെ മനസ്സിൽ അരുതാത്ത വിചാരമൊന്നും വേണ്ട കേട്ടോ...ഹരി പറഞ്ഞതും സമൃധിയുടെ മുഖം വാടി
ഒരു നനുത്ത പുഞ്ചിരിയോടെ അർച്ചന അവനെ നോക്കി..
എന്റെ ഭാര്യയോട് എന്തിനാണ് അമ്മ ഇങ്ങനെ പെരുമാറുന്നത്.. കാർത്തി ദേഷ്യത്തിൽ അമ്മയുടെ അടുത്തേക്ക് വന്നു
ഒറ്റ മോളായത് കൊണ്ട് ഇവളെ കൊഞ്ചിച്ചു തലേൽ കേറ്റി വെച്ചേക്കുവാണെന്ന് അവനു മനസ്സിലായി
ഒരിക്കലെങ്കിലും എന്നോട് ഒന്ന് ഇഷ്ടമാണെന്ന് സാറിന് പറഞ്ഞുടായിരുന്നോ..
സുധിയുടെ മുഖം എത്ര ശ്രെമിച്ചിട്ടും അവളുടെ മനസ്സിൽ നിന്നും മായുന്നില്ല
ഇനി മേലിൽ എന്റെ മുൻപിൽ നീയൊരു ശല്യമായി വരരുത്.. അവിനാശ് അവളെ നോക്കി ദേഷ്യത്തിൽ പറഞ്ഞു
നല്ല നിലാവുള്ള ആ രാത്രിൽ അവന്റെ നഗ്നമായ നെഞ്ചിൽ തല ചേർത്ത് ആലസ്യത്തിൽ കിടക്കുകയാണ് അവൾ
പണം എത്ര വേണമെങ്കിലും തരാം.. നീയൊന്ന് ഒഴിഞ്ഞു പോയാൽ മാത്രം മതി. അത്രയ്ക്ക് വെറുപ്പാ നിന്നോട്
ഒരിക്കലും ഞാൻ അയാളെ വിവാഹം കഴിക്കില്ല...അവൾ തീർത്തു പറഞ്ഞതും അച്ഛന്റെ വലം കൈ അവളുടെ കവിളിൽ പതി ഞ്ഞു
എന്റെ സ്വന്തമിഷ്ട്ട പ്രകാരം നിന്നെ ഇവിടേക്ക് കൂട്ടിക്കൊണ്ട് വന്നത്
റസിയ.. താനും എന്റെ കൂടെ പോരെ
നീ എപ്പോളെങ്കിലും എന്നേക്കുറിച്ച് അറിയാൻ ശ്രെമിച്ചോ ലെച്ചു
ശ്രീ, അവളെയൊന്നു നോക്കി പുഞ്ചിരിച്ചു.
ഒടുവിൽ താനും ശ്രീയും തമ്മിൽ ഡിവോഴ്സ് ആയിരിക്കുന്നു..ലക്ഷ്മി രചന ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ
14 വർഷം ഞാൻ ഒരുവളെ സ്നേഹിച്ചിരുന്നു
മെഹർ,, നീ എന്റെ കൂടെ ഇറങ്ങി വരണം
അതിനു മറുപടിയായ് അവൻ അവളുടെ അധരത്തിൽ ഒന്നമർത്തി മുത്തി
പ്ലീസ്,, എന്നേ വെറുതെ വിടണം
മഴക്കാലം..... നമ്മുക്കായി....... സിദ്ധു ഉറക്കെ പാടി.
എന്താണെന്നു അറിയില്ല അവളെ കണ്ടപ്പോൾ മുതൽ ആകെക്കൂടി നെഞ്ചിലൊരു പിടപ്പ്
ആരുഷിയെ ഞങളുടെ ഒപ്പം കൊണ്ട് പോകുവാ
ചോരയിൽ കുളിച്ചു കിടക്കുന്ന ആരുഷിയെ കണ്ടതും അവൻ ഞെട്ടി ത്തരിച്ചു നിന്നു പോയിരുന്നു...
"നീ കാർത്തിക്കിന്റെ ഭാര്യയാണെങ്കിൽ നീ ഇന്ന് തന്നെ കണിമംഗലത്തേക്ക് വന്നിരിക്കും
എന്താടി... നിന്റെ ഉശിരൊക്കെ എവിടെ പോയി..അവന്റെ ശ്വാസം അവളുടെ കാതിനെ ചുട്ടു പൊള്ളിച്ചു