christianbrethrenchurch edakkara
ഇങ്ങനെ പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരും ആകും. മത്തായി 20:1-8
എന്നാൽ സംശയിക്കുന്നവൻ കാറ്റടിച്ചു അലയുന്ന കടൽത്തിരെക്കു സമൻ.യാക്കോബ് 1:6 .
എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ നിന്നെ വിളിച്ചപേക്ഷിക്കും,അത്യുന്നതമായ പാറയിങ്കലേക്കു എന്നെ നടത്തേണമേ
സൗമ്യതയുടെ ആത്മാവിൽ യാഥാസ്ഥാനപ്പെടുത്തുക......ഗലാത്യർ 6:1
ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകലമനുഷ്യർക്കും വേണ്ടുന്നതു.
ദൈവത്തിൽ പ്രത്യാശ വെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു.
ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ.മത്തായി 25:13.
our citizenship is in heaven/നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു.ഫിലിപ്പിയർ3:20#sundaymessage
Use our TONGUE in proper way.... നാവിനെ ശരിയായ നിലയിൽ ഉപയോഗിക്കുക.....
Useful prayer/ പ്രയോജനകരമായ പ്രാർത്ഥന
തന്റെ രാജ്യത്തിന്നും മഹത്വത്തിന്നും നിങ്ങളെ വിളിക്കുന്ന ദൈവത്തിന്നു യോഗ്യമായി നടപ്പിൻ
കർത്താവിലൂടെ ദൈവമക്കൾക്ക് ലഭിച്ച ആത്മീയനുഗ്രഹങ്ങൾ യോഹന്നാൻ 17
ദൈവസഭയും കുടുംബവും part 2
നിങ്ങൾ കരഞ്ഞു വിലപിക്കും;ലോകമോ സന്തോഷിക്കുംനിങ്ങൾ ദുഃഖിക്കുംഎന്നാൽ നിങ്ങളുടെ ദുഃഖം സന്തോഷമായിത്തീരും
നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ......
യഹോവയുടെ കല്പനകളിൽ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ. അവൻ ഒരു നാളും കുലുങ്ങിപ്പോകയില്ല;
Christian life is a growing life..."ക്രിസ്തീയ ജീവിതം വളർച്ചയുടെ ജീവിതമാണ്"
"ക്രിസ്തീയ ജീവിതം വളർച്ചയുടെ ജീവിതമാണ്" / Christian life is a growing life...
“ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു"
ജഡത്തിലെയും ആത്മാവിലെയും സകലകന്മഷവും നീക്കി നമ്മെ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക
ജീവനും ചൈതന്യവുമുള്ള ദൈവത്തിന്റെ വചനം എബ്രായർ 4:12, 13
തന്റെ വ്യാപാരം ആദായമുള്ളതെന്നു അവൾ ഗ്രഹിക്കുന്നു; അവളുടെ വിളക്കു രാത്രിയിൽ കെട്ടുപോകുന്നതുമില്ല.
നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും.#brethrenmessages
ആകയാൽ പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ.എഫെസ്യർ 5:1 #brethrenmessages #sundaymessage
ദൈവഭക്തയായ ലുദിയ - പ്രവൃത്തികൾ 16:13-15
എന്നാൽ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മിൽ തന്നേ പ്രസാദിക്കാതിരിക്കയും വേണം.
അന്യായം ചെയ്യുന്നവൻ താൻ ചെയ്ത അന്യായത്തിന്നു ഒത്തതു പ്രാപിക്കും; മുഖപക്ഷം ഇല്ല.#brethrenmessages
ദൈവത്തിന്റെ വചനം നമ്മളെ ആത്മീയവളർച്ചയിലേക്ക് നയിക്കുന്നു.Col 2:4-7#sundaymessage #brethren
ഒനേസിഫൊരൊസിന്റെ കുടുംബവും; ഒനേസിഫൊരൊസിന്റെ പ്രത്യേകതകളും#brethrenmessages #brethrenassembly
വീണ്ടെടുക്കപ്പെട്ട ദൈവമക്കൾ ക്രിസ്തുവിൽ എങ്ങനെ വളരണം?1പത്രോസ് 2:1-3 #sundaymessage#brethrenmessages