Kanippayur Kaikottikali Sangham

Kanipayyur kaikottikali Sangham is a team of passionate members who have been practicing this form of art for many years. At this juncture , we are here with our new venture ,a You tube channel ,for our viewers.

കൈകൊട്ടിക്കളിയോടുള്ള ആത്മാർത്ഥത കൈമുതലാക്കിയ ഈ സൗഹൃദകൂട്ടായ്മ തുടങ്ങിയിട്ട് ഏറെ വർഷങ്ങൾ പിന്നിട്ട ഈ അവസരത്തിൽ ഒരു യു ട്യൂബ് ചാനൽ കല ആസ്വാദകർക്കായി സമർപ്പിക്കുന്നു.