Poland mallu truck driver

National permit ലോറി, നമ്മുടെ സ്വന്തം പ്രൈവറ്റ് ബസ്സ്, ടൂറിസ്റ്റ് ബസ്സ് ഓടിച്ചു നടന്ന ഞാൻ അങ്ങനെ യൂറോപ്പ് ട്രക്ക് ഡ്രൈവർ ആയി. ഒരുപാട് രാജ്യങ്ങൾ പോയി ,കാഴ്ചകൾ കണ്ട് ട്രക്കും ആയി പോകുന്നു. ഞാൻ കാണുന്ന കാഴ്ചകൾ നിങ്ങളെ കൂടി കാണിക്കാൻ തോന്നി.,,,

""ഡ്രൈവർ ജോലി അത് ദൈവം തന്ന കഴിവ് തന്നെ ആണ്""""

Truck driver 💪💪💪💪