Saleem Sathar (സലീം സത്താർ)
I'm Saleem Sathar, son of late mappilappattu singer K.G.Sathar. ഞാൻ സലീം സത്താർ, മാപ്പിളപ്പാട്ട് ഗായകൻ മർഹും കെ.ജി.സത്താർ എന്നവരുടെ മകൻ.
Prof. Gul Muhammed പ്രൊ. ഗുൽ മുഹമ്മദ് (K.G.Sathar ന്റെ പിതാവ്) കൂടെ പാടിയത് : ZOHRA BAI.
K. G. SATHAR " ക്യാമം നാളിന് കാലമടുത്ത് ". 1960 കളിൽ ഗ്രാമഫോണിൽ പാടിയ ഗാനം.
K.G.Sathar "സീനത്തുള്ളൊരു പെണ്ണാണ്.. " Seenathulloru Pennanu " രചന :കാസിം ചേറ്റുവായ്.
K.G. SATHAR രചിച്ച്, ചാന്ദ്ബീ പാടിയ " എത്രയും ഷറഫാക്കപ്പെട്ട എൻ്റെ തിരു റൗള ശരീഫ് കാണാൻ " എന്ന ഗാനം.
K.G. SATHAR, നിർമ്മിക്കാൻ തുടങ്ങിയ കൃഷ്ണ തുളസി എന്ന സിനിമയിലെ പാട്ട്. "മഞ്ജു പീതാംബര മഞ്ജുള രൂപാ.."
K.G.SATHAR, (തമ്പുരാട്ടീ തമ്പുരാട്ടീ ചന്ദനക്കട്ടിലില്ല) സിനിമാ നിർമ്മാണത്തിന് തുടക്കം കുറിച്ച ഗാനം.
K.G.SATHAR നെയും പിതാവ്, പ്രൊഫ. ഗുൽ മുഹമ്മദിനെയും കുറിച്ച് റേഡിയോവിൽ, ലഘു വിവരണം.
PROF.GUL MUHAMMED (K.G. SATHAR ൻ്റെ പിതാവ്) 1940 കളിൽ ഗ്രാമഫോണിൽ പാടിയ " ബദർ മുട്ടുംവിളിപ്പാട്ട് ".
K.G. SATHAR "മണിയറ വാതിൽക്കൽ മണവാട്ടി പെണ്ണ്" ഗ്രാമഫോൺ റെക്കോർഡിൽ പാടിയ നാടകഗാനം. രചന:പി. ജെ.ആൻ്റണി.
K.G.SATHAR " ഇന്നാണ് കല്യാണം തോഴി.. ഇന്നാണ് " 1960 കളിൽ ഗ്രാമഫോൺ റെക്കോർഡിൽ പാടിയ കല്ല്യാണപ്പാട്ട്.
PROF. GUL MUHAMMED (K.G.SATHAR ൻ്റെ പിതാവ്) ഗ്രാമഫോൺ റെക്കോർഡിൽ പാടിയ " ബിസ്മിയും ഹംദും സലാത്തും..
K.G. SATHAR "നീണ്ട് നടക്കും നിൻ്റെ അനക്കം നിന്നിടും" (70 ആം വയസ്സിൽ വീണ്ടും പാടിയത്. രചന: T. ഉബൈദ്
PROF. GUL MUHAMMED; K.G.SATHAR ൻ്റെ പിതാവ്. 1925ൽ ഗ്രാമഫോൺ റെക്കോർഡിൽ പാടിയത്. "പോലെ നടപ്പ് ശീലമിൽ"
K.G.SATHAR, 70 ആം വയസ്സിൽ" മുസൽമാൻമാരുടെ പേരിട്ട്, മുസ്ലീം വേഷമണിഞ്ഞിട്ട് "രചന:കുഞ്ഞിക്കോയമ്മ തങ്ങൾ.
PROF. GUL MUHAMMED; K.G.SATHAR ൻ്റെ പിതാവ്. 1942 ൽ ഗ്രാമഫോൺ റെക്കോർഡിൽ പാടിയ "ആരും അന്യരല്ല, സഹോദരാ"
K.G.SATHAR "അഹദായോൻ ഉദവിയാൽ, അലങ്കാര പദവിയിൽ " കൂടെ പാടിയിരിക്കുന്നത് L.R. അഞ്ജലി. സംഗീതം: ബാബുരാജ്.
K.G.SATHAR, 1946 ൽ ഗ്രാമഫോൺ റെക്കോർഡിൽ പാടിയ ഗാനം. രചന: പിതാവ് പ്രൊഫ. ഗുൽ മുഹമ്മദ്.
K.G.SATHAR "ആണുങ്ങളെ കണ്ടാൽ നാണം കുണുങ്ങുന്ന പെണ്ണുങ്ങൾ ഇങ്ങനെയോ.." രചന: കുഞ്ഞിപ്പ കരിക്കാട്.
K.G.SATHAR മുത്തിലും ഉത്തമരായവരാം മണി മുത്ത് നബി. രചന: പുന്നയൂർക്കുളം കുഞ്ഞു.
K.G. SATHAR പാടിയ " മാമൂൽ കെട്ടിയ ജയിലറ തന്നിൽ തളർന്നുറങ്ങും.." രചന: അബ്ദുൽ ഒറ്റപ്പാലം.
K.G. SATHAR, " പൊള്ളാച്ചി ചന്തയിലെ മാടല്ല പെണ്ണ് " സ്ത്രീധനം എന്ന വിപത്തിനെ കുറിച്ച്.
K. G. SATHAR തന തന തന തന്ത തന തനിനോ.. (കെ.ജി.സത്താറും സംഘവും ഗ്രാമഫോൺ റെക്കോർഡിൽ പാടിയത്)
K. G. SATHAR ORMMAKALIL (ഓർമ്മകളിൽ കെ. ജി. സത്താർ).
കഥ "വിരാമങ്ങളില്ലാതെ" VIRAMANGALILLATHE(VISUAL). കഥ,തിരക്കഥ,നിർമ്മാണം:സലീം സത്താർ. അവതരണം:റഈസ് ഹൈദർ.
K.G. SATHAR, " മയിൽ കോലം മീമെഴുതീ.. മീമിൻ്റെ മഹിമയിൽ" രചന: കെ.ജി.സത്താർ. കൂടെ പാടിയത് : L.R. അഞ്ജലി.
K.G.SATHAR ന്, "ഇശൽമാനസം മാപ്പിള കലാസാഹിത്യ സംഘം കേരള" യുടെ സ്നേഹാദരവ്. രചന: റാസിക്ക്. ഗായകൻ: ഹാഷിം.
K.G.Sathar, ORMMAKAL MATHRAM VIRUNNU VANNOO.. "ഓർമ്മകൾ മാത്രം വിരുന്നു വന്നൂ " കെ.ജി.സത്താർ പാടിയത്.
K.G. SATHAR " സുൻ ലേ മേരി കഹാനീ '' കേസറ്റിൽ പാടിയ ഉർദു ഗാനം. രചന: പിതാവ് പ്രൊഫ. ഗുൽ മുഹമ്മദ്.
K.G.SATHAR " സുൻ ലേ മേരി കഹാനീ.." രചന: തൻ്റെ പിതാവ് പ്രൊഫ. ഗുൽ മുഹമ്മദ് (ഉർദു ഗാനം) LIVE ON STAGE.
K.G. SATHAR " മനുഷ്യാ നീ ഉലകത്തിൽ ജനിച്ചുള്ള തടിയല്ലേ.." രചന: കെ.വി.അഹമ്മദ് പാടൂർ.