ദൈവാനുഭവം മിനിസ്ട്രി 1999 അതിരുമാവ്

✝️ കര്‍ത്താവ്‌ വിശുദ്‌ധ സ്‌ഥലത്തിനുവേണ്ടി ജനത്തെ തിരഞ്ഞെടുക്കുകയല്ല, ജനത്തിനുവേണ്ടി സ്‌ഥലം തിരഞ്ഞെടുക്കുകയാണു ചെയ്‌തത്‌.അതിനാല്‍, ജനത്തിന്റെ കഷ്‌ടതകളിലും ഐശ്വര്യത്തിലും ആ സ്‌ഥലവും പങ്കുചേര്‍ന്നു.✝️ ✝️ 2 മക്കബായര്‍ 5 : 19 : 20 ✝️

✝️ റവ. ഫാ.പോൾ തട്ടുപറമ്പിൽ അച്ഛനിലൂടെ പരിശുദ്ധാത്മാവ് ഈ കാലഘട്ടത്തിനു വേണ്ടി 25 വർഷങ്ങൾക്ക് മുൻപ് തുറന്ന കൃപയുടെ വാതിൽ ആണ് ദൈവാനുഭവമിസ്ട്രി.. ലോകത്തിന്റെ വിവിധങ്ങളായ ഭാഗങ്ങളിൽ ഉള്ള അനേകായിരങ്ങളെ ദൈവാനുഭവത്തിലേക്ക് GOD EXPERIENCE നയിക്കാൻ തുറന്ന വാതിലാണ് കാസർകോട് ജില്ലയിലെ തലശ്ശേരി അതിരൂപതയിലെ അതിരു മാവ് മല( മൗണ്ട് ഹോറേബ് Eucharistic Hill ) ✝️

✝️📱89 43 62 44 29