ക്രിസ്തീയ ദർശനം വാർത്താ ചാനൽ

ലോകത്തിലെ അതുല്ല്യമായ ദർശനമാണ് ക്രിസ്തീയ ദർശനം. കുപ്പയിലേക്ക് കുനിഞ്ഞ് നോക്കുന്ന ദർശനം. കാണാതെ പോയതിനെ കണ്ടെത്തുന്ന ദർശനം.

സമ ഭാവനയുടെ, സഹവർത്തിത്വത്തിൻറെ, സാർവ്വ ലൗകിക സ്നേഹത്തിൻറെ ദർശനം. വേദപുസ്തക ഉപദേശ തനിമ മാറോട് ചേർത്ത് അണച്ച ബ്രദറൺ സഭാ വിശ്വാസികളുടെ പടവാളാണി ക്രിസ്തീയ ദർശനം.

ക്രിസ്തീയ ദർശനം വാർത്താ ചാനലിലേക്ക് ഏവരേയും ഹൃദയപ്പൂർവ്വം സ്വാഗതം ചെയ്യ്ത് കൊള്ളുന്നു.

ക്രിസ്തീയ ദർശനത്തിന് വേണ്ടി ;
Saji John
Chief-Editor
9562642509 | 9446400331