Mallu Cinema Talkies

മലയാളത്തിന് പുറമേയും തമിഴിന് പുറമേയും ഒരുപാട് നല്ല സിനിമകളുണ്ട്, അധികമാരും കാണാത്ത, അധികമാരും ശ്രദ്ധിക്കാതെ പോകുന്ന സിനിമകൾ. ഇത്തരത്തിൽ കണ്ടിരിക്കേണ്ട ഒരു പിടി നല്ല സിനിമകളെ ചുരുങ്ങിയ സമയത്തിൽ ആശയം നഷ്ടപ്പെടാതെ നിങ്ങൾക്കായി അവതരിപ്പിക്കുക എന്നതാണ് ഈ ചാനലിന്റെ ലക്ഷ്യം. അതിന്റെ കൂടെ സിനിമയുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും കൂടി നിങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കാം. വീഡിയോകൾ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ്‌ ചെയ്യുന്ന കാര്യം പരിഗണിക്കുക. അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളുടെ അപ്ഡേറ്റ് കൃത്യമായി ലഭിക്കാൻ നോട്ടിഫിക്കേഷൻ കൂടി ഓൺ ചെയ്തു വെക്കുക.

- മല്ലു സിനിമാ ടാക്കീസ്

The people who want to delete the footage (if used one) instead of give as a copyright strike if you can contact us in mail ([email protected]) i will remove the content immediately.