വിസ്മയ ലോകം

കാലാതിവർത്തിയായ വിജ്ഞാനത്തിൻറെ ഭണ്ഡാരപ്പുരയാണ് ഈ വിസ്മയലോകം. ചരിത്രവും സംസ്കാരവും മുതൽ പുരാണേതിഹാസങ്ങളിൽ വരെ കഥയിലും കവിതയിലുമായി ചിതറികിടക്കുന്ന ചിന്തകളെ മെരുക്കിയടുക്കുവാനുള്ള ഒരു എളിയ പരിശ്രമം.