Biju Narayanan – тема

മലയാളത്തിലെ അറിയപ്പെടുന്ന പിന്നണിഗായകനാണ് ബിജു നാരായണൻ. വെങ്കലം എന്ന ചിത്രത്തിലെ പത്തുവെളുപ്പിന് എന്നു തുടങ്ങുന്ന ഗാനമാണ് ബിജു നാരായണൻ ആദ്യമായി സിനിമയിൽ ആലപിച്ചത്.