Night story teller

ഞങ്ങളുടെ ചാനലിലേക്ക് സ്വാഗതം..
ലോകം മുഴുവൻ ഓരോ വർഷവും വ്യത്യസ്തമായ ഒരുപാടു സിനിമകളാണ് റിലീസ് ചെയ്യുന്നത്. എല്ലാവർക്കും എല്ലാ മൂവിസും കാണാൻ കഴിയില്ല. വ്യത്യസ്തമായ ഭാഷയിൽ ഉള്ള നല്ല സിനിമകൾ നിങ്ങൾക്കു വേണ്ടി പരിചയപെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. Horror,thriller, mystery, Drama,survival movies ഇഷ്ടപ്പെടുന്നവർ തീർച്ചയായും ചാനൽ ഫോളോ ചെയ്യുക.സിനിമകൾ കൂടാതെ മികച്ച സീരിസുകളും ഈ ഒരു ചാനലിലൂടെ പരിചയപെടുത്തുന്നു.
International മൂവിസിന് വേണ്ടി നമ്മുടെ സെക്കന്റ്‌ ചാനൽ subscribe ചെയ്യൂ 👇👇

https://www.youtube.com/@DayStoryTeller07


Gmail
[email protected]