meera's vlog
പ്രിയപ്പെട്ടവരെ💕,
ഞാനൊരു പുതിയ പ്രൊജക്റ്റ് തുടങ്ങുകയാണ്. സ്വന്തമായി കൃഷിനിലം വാങ്ങി, നെൽകൃഷി ചെയ്യുകയാണ് ലക്ഷ്യം. 2 മാസത്തിനുള്ളിൽ അതിന്റെ നടപടികൾ പൂർത്തിയാകും. കൃഷിയെ സ്നേഹിക്കുന്നവരുണ്ടെങ്കിൽ, നിങ്ങൾക്കും പറ്റാവുന്ന രീതിയിൽ ചെറിയൊരു പങ്ക് നൽകി ഈ സംരംഭം ഒരു വിജയമാക്കി തീർക്കാവുന്നതാണ്.
എന്റെ gpay നമ്പർ താഴെ കൊടുത്തിട്ടുണ്ട്
𝟵𝟳𝟰𝟳𝟭𝟮𝟭𝟵𝟭𝟰
ഒരുപാട് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം
മീര ബിന്ദു❤️
please 🙏🙏 like, share & subscribe.
my second channel 👇
https://www.youtube.com/@meerascreation25
സ്റ്റാർ തൂക്കിയിടാൻ വീടിന്റെ മേലേക്ക് വലിഞ്ഞു കേറണം #myvideo #latestvideo #star
എന്റെ റൂം ക്ലീനിങ്! അപ്പോൾ തുടങ്ങിയാലോ?! #myroom #cleaningvideo #myvlog #myvideo #householdwork
ഇത് കണ്ടിട്ട് ആരും തെറ്റിദ്ധരിക്കല്ലേ.... ഒറിജിനലല്ല 😁 #mylifestyle #myvlog #myvideo #things
നിന്റെയൊക്കെ വീട്ടിലുള്ള പെണ്ണുങ്ങൾക്കുള്ളത് തന്നെയാണ് ലോകത്തുള്ള പെണ്ണുങ്ങൾക്കുമുള്ളത്! #reaction
മുരിങ്ങ ചെടി 🌿 ചെറിയ ബാഗിൽനിന്ന് വലിയ ബാഗിലേക്ക് മാറ്റി വെക്കണം #dailyvlog #myvlog #dailyvlogs
ഇതൊക്കെയൊന്ന് തുടച്ചു കഴിയുമ്പോഴേക്കും ആള് ക്ഷീണിച്ചുപോകും #floorcleaning #cleaning #myvlog
പഴയ ബാഗിനെ ഒന്ന് നീക്കിയതേയുള്ളു... അപ്പോതന്നെ പണികിട്ടി 😝 #myvlog #mylifestyle #nursery #home
നാട്ടിൻപ്പുറത്തെ അമ്മമാർ ചൂലുണ്ടാക്കുന്നത്പോലെ ഞാനും പട്ട വെട്ടി ചൂലുണ്ടാക്കി #broommaking
അടുക്കള മാറ്റുകൾക്ക് എന്തൊരു അഴുക്കാണ്. ഇതെല്ലാംകൂടി.... വീണ്ടും പണികിട്ടിയല്ലോ #dailyvlog
കാന്താരി മുളക് കീറി തൈരിലിടലാണ് ഇന്നത്തെ ജോലി #birdseyechilly #biredseye #dailyvlog #dailyvideo
എന്റെ റൂമിലെ കബോർഡ് കണ്ട് നിങ്ങൾ ഞെട്ടരുതേ.... വൃത്തിയാക്കട്ടെ 😁😁😁 #dailyvlog #cupboard #clearing
കേദാർനാഥ് മേലെ ഹെലികോപ്റ്റർ ലാൻഡിംഗ് എങ്ങനെയെന്നു കാണാം l may 2024 #kedharyathra #pilgrims
കുറച്ചു കാന്താരിയുണ്ട് അത് പറിക്കലാണ് ഇന്നത്തെ ജോലി 🥰 #dailyvlog #mylifestyle #myself
അടുത്ത മഴ വരും മുൻപേ കുറച്ചു തുണികൾ കഴുകിയിടട്ടെ 😝 #dailyvlog #daliylifestyle #washingvlog #washing
എന്റെ സന്തോഷം ഇപ്പോൾ ഇതാണ് 🥰 അതുകൊണ്ട് ഞാനൊരു.... #happiness #myself #attitude #goodvibe #myvlog
സ്വന്തം വീട്ടിലെ ഒരേയൊരു ബംഗാളി 😝ചുമ്മാ 😁 #dailyvlog #myself #myvideo #mylifestyle #cleaning
മഴ വെള്ളം ഒഴുകി പോകും മുൻപേ വെയിൽ വന്നു. ഇനി അതും കൊണ്ട് വേണം വെള്ളം അടിച്ചു കളയാൻ 😌 #rainwater
ഇത്തിരി ജോലിയുണ്ട് 😊ടെറസിൽ ക്ലീനിങ് ആണ് ഗൈസ് #myvlog #mylife #myself #natural #naturaksound
കുറച്ചു കുഞ്ഞു മത്തി വാങ്ങി ഗൈസ് അത് തിന്നണമെങ്കിൽ വൃത്തിയാക്കണം 😁 #myself #myvideo #fish
കുഞ്ഞുങ്ങളുടെ സങ്കടം കണ്ടെന്റ് ആക്കുന്നവരോട് #childenright #aswathysreekanth #socialmediaparenting
സേവ് ദ ഡേറ്റ് ❤️ കവയിലെ മനോഹാരമായ ദ്വീപിൽ വെച്ച് #kava #palakkad #naturalbeauty
രേണു സുധിയുടെ തലവേദന ബാക്കിയുള്ളവർക്ക് ഇരിക്കപ്പൊറുതി ഇല്ലെതെയായി #biggboss #biggbossseason7promo
അയ്യോ പോകല്ലേ അയ്യോ പോകല്ലേ എന്ന് ആരോടും പറയില്ല. പോകുന്നവർക്ക് പോകാം meera's vlog is live!
ചാനലിൽ ഇങ്ങനെ ചെയ്യാത്തവരുണ്ടെങ്കിൽ ഇപ്പോൾ തന്നെ ചെയ്യുക #newupdate #meeravlogs
രാവിലെ പൊതിയഴിച്ചാൽ കൈ രണ്ടും ചൊക ചൊകാന്നുണ്ടാകും 💕 #sankranthi #memmories #nostalgic #nostalgia
ചാനൽ തുടങ്ങുന്നവർ ഇങ്ങനെ ചെയ്ത് നോക്കു #youtubetips #tips #tipsandtricks #myself
ഇഷ്ടം❤️ ആരോടെന്നു ചോദിച്ചാൽ ഇപ്പോൾ പറയാൻ പറ്റില്ല 🥰 meera's vlog is live!
ഒരൊറ്റ വീഴ്ചയിൽ എല്ലാം ഗുദാ ഹവാ 🤭 💕💕💕 meera's vlog is live!
ഈ പറഞ്ഞതൊക്കെ നടന്നാൽ അർമാദിക്കും 💕💕💕 meera's vlog is live!
വീട്ടമ്മമാരെ ഈയൊരു കാര്യം ചെയ്താൽ നിങ്ങൾക്കും സമ്പാദ്യം ഉണ്ടാക്കാം #savingmoney #savings #balance