NiA TV

എല്ലാവരും സുഖമായി ഇരിക്കുന്നുവെന്ന് വിചാരിക്കുന്നു. എൻ്റെ പേര് നോയൽ.ഞാനറിഞ്ഞ കുറച്ച് പര്യവേഷണ കഥകളും,സര്‍വൈവിങ്ങ് സ്റ്റോറികളും,കോൺസ്പിരസി തിയറികളും,ചരിത്രവും, ക്രൈംസ്റ്റോറികളും പങ്ക് വെയ്ക്കുവാന്‍ ആഗ്രഹമുണ്ട്. ഓരോ വിഷയവും വിശദമായ് പഠിച്ച ശേഷമാണ് ഇവിടെ അവതരിപ്പിക്കൂ. നിങ്ങൾ ഇതിന് മുൻപ് കേട്ട കഥയാണെങ്കിൽ കൂടിയും നമ്മുടെ ചാനലിൽ ആ കഥ വരുമ്പോൾ അതിൽ പുതിയതായ് എന്തെങ്കിലും ഉണ്ടായിരിക്കും.വീഡിയോസെല്ലാം നോക്കിയിട്ട് നിങ്ങള്‍ക്ക് ഇഷ്ടമായെങ്കില്‍ സസ്ക്രൈബ് ചെയ്ത് ബെല്‍ ബട്ടണ്‍ അമര്‍ത്തുക.9074412243 ഇതാണ് വാട്സ് ആപ് നമ്പര്‍.