Pravasatube

ഗൾഫ് നാടുകളിൽ മുൻകാലങ്ങളിൽ ഒരുപാട് കഷ്ടപ്പാടുകളും ദുരിതങ്ങളും അനുഭവിച്ചവരാണ് നമ്മുക്ക് മുന്നേ നടന്ന പ്രവാസി മലയാളികൾ അവരുടെ നിയമ പോരാട്ടങ്ങളുടെ ഭാഗമായിട്ടാണ് ഇന്ന് നാം അനുഭവിക്കുന്ന കുറഞ്ഞ സൗകര്യങ്ങൾ ഇനിയും ഒരുപാട് നേടിയെടുക്കേണ്ടതായിട്ടുണ്ട് എല്ലാവരും ഒരുമിച്ചു നിന്നാൽ ജോലി നഷ്ടപ്പെട്ട് നാട്ടിൽവന്നാൽ ഒരത്താണീ തീർച്ചയായും ഉണ്ടാകും.തികച്ചും പഠനാർഹമായ വാർത്താ പ്രാധാന്യത്തോടെ സാമൂഹ്യവും, സാംസ്കാരികവുമായ ജനങളുടെ വിഷയങ്ങളാണ് ഈ ചാനലിലൂടെ ഞങ്ങൾ നിങ്ങൾക്ക് മുന്നിൽ എത്തിക്കാൻ ശ്രമിക്കുന്നത്.
#pravasivisionmedia #pravasinews #pravasikerala #pravasi_sandesh #pravasilife #pravasivisionmedia #short #shorts #shortvideo #viral #shortviral #malayalamnews #malayalamnewslive #malayalamlivenews #malayalam