Swapnaas world
Vlog
സത്യം പറഞ്ഞാൽ ഒറ്റക്ക് കിടക്കാൻ പേടിച്ചിട്ടാണ് ഇങ്ങോട്ട് പോന്നത് 😆@swapnaas world
രാത്രി വീട്ടിൽ കിടന്നുറങ്ങാൻ പേടിയായിരുന്നു 😪@swapnaas world
നാളെ പോവാനുള്ള പാക്കിങ് ഒക്കെ തുടങ്ങി 🥰@swapnaas world
നിങ്ങളുടെ നാട്ടിലൊക്കെ ഇങ്ങനെ ചെയ്യാറുണ്ടോ 🥰@swapnaasworld
ചക്ക കൊണ്ട് വന്നപ്പോൾ പിന്നെ വേറൊന്നും നോക്കിയില്ല 😋@swapnaasworld
തൊഴിലുറപ്പ് പണി വെറുതെ ഇരിക്കുന്നവർക്കുള്ളതാണോ. അതിനും മാന്യതയുണ്ട് 😍@swapnaasworld
വളർത്തി ഉണ്ടാക്കീട്ട് ഒന്നു പോലും കിട്ടിയില്ല 🥹@swapnaasworld
ചാണകം കൊണ്ടുവന്നു 😄മണ്ഡലമാസ ഒരുക്കങ്ങൾ തുടങ്ങി @swapnaasworld
വാതിൽ പൊളിഞ്ഞു ചാടി ചിതൽ വന്നിട്ട് 😆@swapnaasworld
എന്നും ഇങ്ങനെയാണ് പിടിച്ച് ഇടണം 🥰@swapnaasworld
ഇന്ന് ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 🥰@swapnaasworld
അച്ഛനുണ്ടായിരുന്നപ്പോൾ വരുമ്പോ ഇത് കൊണ്ടുവരുമായിരുന്നു 😋🥹@swapnaasworld
ഇന്ന് മേമമാര് vannirunnu🥰🥰@swapnaasworld
എന്നുംഇങ്ങനെയൊക്കെ തന്നെ 😔അപ്പൊ എന്തോ ഒരു മടി @swapnaas world
ഇന്ന് അടുക്കള മൊത്തം ക്ലീനിങ് ആയിരുന്നു 😇🥰@swapnaasworld
പേരൊന്നും അറിയില്ല 😄കറിവെച്ചാൽ പോരെ 😋😋@swapnaasworld
വിറക് വെട്ടിപൊളിക്കുന്നത് വയ്ക്കണപോലെ ചെയ്യുന്നതാണ് 🥹അല്ലാതെ കാര്യങ്ങൾ നടക്കണ്ടേ 😄@swapnaasworld
അവൻ പോയപ്പോൾ എല്ലാവർക്കും ഭയങ്കര വിഷമായി 😥@swapnaasworld
ഒരു നേരം അരിയില്ലെങ്കിലും മരുന്ന് വാങ്ങാൻ മറക്കരുത് എന്ന് രാജേട്ടൻ എപ്പോഴും പറയും 😄😄@swapnaasworld
ഞാനിത്രക്ക് ഭംഗിയേ ഉള്ളു 🥹എന്ന് വച്ച് കിളവി എന്നൊക്കെ വിളിക്കാമോ 😒@swapnaasworld
രണ്ട് പെണ്ണുങ്ങൾ വീട്ടിലുണ്ടായിട്ട് മുറ്റം അടിക്കാത്തതെന്താ 🤩🤩@swapnaasworld
ഇതിന്റെ മണം കിട്ടുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ് 🥰🥰@swapnaasworld
ഇതൊക്കെ കാണുമ്പോൾ ഗൾഫിലുള്ളവർക്കു കൊതിയാവും 😀😀@swapnaasworld
പുലി ഇറങ്ങി വരാൻ ഇനി അധികം സമയം വേണ്ട😩@swapnaasworld
ചില സമയത്ത് കുട്ടികളെപ്പോലെ ആവാറുണ്ട് 🥰🥰@swapnaasworld
പണിമാറ്റി വരുമ്പോൾ എന്നും ഇത്ര വൈകാറില്ല 😔😔@swapnaasworld
നാത്തൂന്മാർ തമ്മിൽ എപ്പോഴെങ്കിലും കാണുമ്പോൾ ഇങ്ങനെ തന്നെ ആയിരിക്കുമല്ലേ ❤️❤️@swapnaasworld
പറയാതെ വന്ന കാരണം ഒക്കെ ഒന്ന് ആയികിട്ടാൻ വൈകി 😇@swapnaasworld
രാവിലെയാണ് അപ്പു എത്തിയത് ❤️വരുമ്പോൾ സാധനങ്ങൾ കൊണ്ടുവന്നു ❤️❤️@swapnaasworld
ഇന്നത്തെ കാലത്ത് ഇതൊക്കെ വീട്ടിലേക്ക് അത്യാവശ്യമാണ് 🤩@swapnaasworld