Jayan sasthamangalam

1989 മുതൽ മാധ്യമ പ്രവർത്തകനായും ജ്യോതിഷിയായും പ്രവർത്തിച്ചുവരുന്നു. വിവിധ ഡോക്യൂമെന്ററികളിൽ സ്ക്രിപ്റ്റ് റൈറ്റർ ആയിരുന്നു. ഒരു സിനിമ തിരക്കഥ രചിച്ചിട്ടുണ്ട്. ന്യൂസ് - അഭിമുഖങ്ങളിൽ അവതാരകനാണ്. മാധ്യമ പ്രവത്തകൻ, ടി. വി. അവതാരകൻ, അസ്‌ട്രോലോജർ, സ്ക്രിപ്റ്റ് റൈറ്റർ, പെൻഡുലം റീഡർ