Bilathi Varthakal
Bilathi Vartha is your premier Malayalam-language digital news and infotainment channel, custom-designed for the vibrant Malayali diaspora in the UK and across the globe.
From daily news updates on UK life, employment, and business, to engaging community activities and a special weekly bulletin covering major headlines and entertainment – Bilathi Vartha is your trusted source.
Stay connected, stay informed! join our dedicated WhatsApp Group for daily updates.
Bilathi Vartha: The news Pravasi Malayalis want to hear!
യുകെയിലെയും ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്കായി ഒരുക്കുന്ന ഏറ്റവും പുതിയ ഡിജിറ്റൽ വാർത്താ-വിനോദ ചാനലാണ് ബിലാത്തി വാർത്ത (Bilathi Vartha).യുകെ ജീവിതം, തൊഴിൽ, ബിസിനസ്സ്, പ്രാദേശിക വാർത്തകൾ, കമ്മ്യൂണിറ്റി വിശേഷങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ദിവസേനയുള്ള വാർത്തകൾക്ക് പുറമെ, ആഴ്ചയിലെ പ്രധാന സംഭവങ്ങളും വിനോദവും ചേർത്ത് പ്രത്യേക ബുള്ളറ്റിനും ഞങ്ങൾ ഒരുക്കുന്നു.
ബിലാത്തി വാർത്ത: പ്രവാസി മലയാളികൾ ആഗ്രഹിക്കുന്ന വാർത്തകൾ!
Contact Email: [email protected]
30Sunday2025 12th ചെമ്പൈ സംഗീതോത്സവം I പാലസ്തീൻ പ്രവർത്തകരും പോലീസും ഏറ്റുമുട്ടുന്ന ദൃശങ്ങൾ പുറത്ത്
29 Saturday 2025 I നഴ്സിംഗ് പ്രൊഫഷണൽ ഡിഗ്രി പട്ടികയിൽ നിന്ന് പുറത്താക്കുന്നു I ലോകം കാണാൻ കാൽനടയായി
28 November 2025 I ബഡ്ജറ്റിന് പിന്നാലെ ലണ്ടനിൽ നികുതി വർദ്ധനവിനെച്ചൊല്ലി ഭിന്നാഭിപ്രായം
യുകെ -ഇന്ത്യ പ്രധാന 5 വാർത്തകൾ॥ബിലാത്തി വാർത്താ bulletin॥Thursday നവംബർ 27॥ #bilathivarthakal
യുകെ -ഇന്ത്യ പ്രധാന 5 വാർത്തകൾ॥ബിലാത്തി വാർത്താ bulletin॥Wednesday നവംബർ 26॥ #bilathivarthakal
യുകെ -ഇന്ത്യ പ്രധാന 5 വാർത്തകൾ॥ബിലാത്തി വാർത്താ bulletin॥Tuesady നവംബർ 25॥ #bilathivarthakal
യുകെ -ഇന്ത്യ പ്രധാന 5 വാർത്തകൾ॥ബിലാത്തി വാർത്താ bulletin॥Monday നവംബർ 24॥ #bilathivarthakal
യുകെ-ഇൻഡ്യ പ്രധാന 5 വാർത്തകൾ: ബിലാത്തി വാർത്താ ബുള്ളറ്റിൻ | Sunday നവംബർ 23 | Bilathi Varthakal
യുകെ- പ്രധാന 5 വാർത്തകൾ: ബിലാത്തി വാർത്താ ബുള്ളറ്റിൻ | ശനിയാഴ്ച്ച നവംബർ 22 | Bilathi Varthakal
21/11/2025 । യുകെ-കേരളം പ്രധാന 5 വാർത്തകൾ: ബിലാത്തി വാർത്താ ബുള്ളറ്റിൻ | #bilathinews
20/11/2025 യുകെയിലെ കുടിയേറ്റ നയം: ജനങ്ങളുടെ പ്രതികരണം I ലണ്ടൻ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഒഴിവുകൾ
Bilathi Varthakal I ബിലാത്തി വാർത്തകൾ I മലയാളം ന്യൂസ്
പുതിയ ലോകത്തേക്ക്, പുതിയ വാർത്താ കാഴ്ചകളുമായി 'ബിലാത്തി വാർത്ത' വരുന്നു! Bilathi Varthakal