Thomas Mathew Karunagappally

മല്‍പ്രിയനേ എന്നേശു നായകനേ, എന്‍ പ്രിയന്‍ വലംകരത്തില്‍ പിടിച്ചെന്നെ, ആപത്തു വേളകളില്‍ ആനന്ദ വേളകളില്‍, ഉണര്‍വിന്‍ പ്രഭുവേ ഉണര്‍വിന്‍ രാജാ, എന്നേശുവേ ആരാധ്യനേ, വിശുദ്ധാത്മാവേ എഴുന്നള്ളേണമേ, കാണുന്നു ഞാന്‍ വിശ്വാസത്തിന്‍ കണ്‍കളാല്‍ എന്നീ ഉണര്‍വ് ഗാനങ്ങള് ദൈവ കൃപയാല്‍ രചിച്ച കര്‍ത്താവിന്റെ പ്രിയ ദാസന്‍ തോമസ്‌ മാത്യു, കരുനാഗപ്പള്ളി.