OMALLOOKARAN ഓമല്ലൂക്കാരൻ

പ്രിയ സുഹൃത്തുക്കളെ നമസ്കാരം 🙏
ഞാനൊരു ചിത്രകലാകാരനും സർപ്പ സ്നേക് റെസ്ക്യൂവറുമാണ് യാത്രകൾ ഇഷ്ടപെടുന്ന ആളുമാണ് എന്റെ നാടിന്റെ പേരു കൂട്ടി ഒരു ചാനൽ ഓമല്ലൂക്കാരൻ ഈ ചാനലിലൂടെ എന്റെ പ്രധാന യാത്രകൾ സ്നേക് റെസ്ക്യു ആയിരുന്നു തുടക്കം
മാതാപിതാക്കളെ കൊലപ്പെടുത്തുകയും വെറുക്കുകയും പരിപാലിക്കാതെ ഉപേക്ഷിയ്ക്കുകയും ചെയ്യുന്ന വാർത്തകൾ കണ്ട് മടുത്താണ് കുറച്ചു പേരുടെയെങ്കിലും കണ്ണു തുറപ്പിക്കാൻ സാധിച്ചാൽ നല്ലത് എന്ന ഉദ്ദേശ്യത്തിലാണ് ഓർമ്മകൾ മിന്നി മറയുന്ന അമ്മയെ ഞങ്ങൾ പരിപാലിക്കുന്നതിൻ്റെയും ഒപ്പം ഞങ്ങളുടെ വീട്ട് വിശേഷങ്ങളും നിങ്ങളുടെ മുന്നിലെത്തുന്നത് ഇങ്ങനെ ഒരു ചാനൽ ഇന്ത്യയിൽ തന്നെ ആദ്യമെന്ന് തോന്നുന്നു മാതാപിതാക്കളെ സ്നേഹിക്കുന്നവർ മാത്രം സപ്പോർട്ട് ചെയ്യുക ഈ ചാനൽ സബ്സ്ക്രൈവ് ചെയ്യുക ലൈക്ക് ഷെയർ ചെയ്യുക 🙏🙏🙏🙏

വീട് Ph 04829291175
വാട്ട്സാപ്പ് നമ്പർ - 9447456779

Njarukulam (Uthirakkattel)
Sleevapuram Jn.
Kanjirathanam P.O
Kottayam,Kerala, INDIA 686603


E-Mali: [email protected]

ഫെയ്സ്ബുക് പേജ് ഓമല്ലൂക്കാരൻ https://www.facebook.com/profile.php?id =61551312476902&mibextid=ZbWKwL