Abha kitchen
ഞാൻ സജീറ ഷൗക്കത്ത്😊 പുതിയ ബിസിനസ് നമ്മൾ തുടങ്ങിയിട്ടുണ്ട് അതിലേക്ക് നിങ്ങൾക്ക് ബുക്ക് ചെയ്യാനുള്ള നമ്പർ-7907379270
എന്റെ ഡെയിലി ലൈഫും പിന്നെ ചെറിയ ചെറിയ യാത്രകളും ഇക്കാന്റെ പ്രവാസി ജീവിതാനുഭവങ്ങളും ഒക്കെ കൂടെയുള്ള ഒരു ചെറിയ ചാനലാണ് നിങ്ങൾ സപ്പോർട്ട് ചെയ്യണേ 🥰
Contact email👇
[email protected]
വരെ ചുരുങ്ങിയ ചിലവിൽ മക്കളുടെ ബർത്ത് ഡേ ഒക്കെ നമുക്ക് ഇങ്ങനെ ആഘോഷിക്കാമല്ലോ 💯
ഇത്രയും ഐറ്റംസ് വെച്ച് ഒറ്റക്ക് ഞാൻ പാർട്ടി നടത്തിയപ്പോൾ 💯 നോ ടെൻഷൻ
ഈയൊരു ബിരിയാണി മാത്രം മതി ഗസ്റ്റിനെ വീഴ്ത്താൻ💯 തലശ്ശേരി ദം സ്റ്റൈൽ ബിരിയാണി
അഞ്ചുതരം കറികൾ ഒന്നരമണിക്കൂറിനുള്ളിൽ റെഡിയാക്കാം💯
അരമണിക്കൂറിനുള്ളിൽ വിഭവസമൃദ്ധമായി നമുക്ക് ഉച്ചയൂൺ തയ്യാറാക്കാം🥰
അപ്പം നന്നായി കിട്ടാത്തവർ ഇതൊന്നു കണ്ടു നോക്കൂ 💯#easy#palappan#neyroast
കണവ ബ്രോസ്റ്റഡ്💯 പാർട്ടികളിൽ ഒരു വെറൈറ്റി ആക്കാം
വീട് ഒരു മ്യൂസിയം പോലെ സൂക്ഷിക്കേണ്ടതാണോ അല്ലയോ... അപ്പോൾ നിങ്ങളും എങ്ങനെ?
റേഷൻ അരി കൊണ്ട് ഇത്രയും പലഹാരങ്ങളോ? ഒരൊറ്റ രീതിയിൽ പൊടിപ്പിച്ചാൽ മതി 💯💯
ഒരു മണിക്കൂറിനുള്ളിൽ 15 പേർക്കുള്ളതലശ്ശേരി ദം ബിരിയാണി ഓതെന്റിക് റെസിപ്പി💯
കുട്ടികളെ കയ്യിലെടുക്കാൻ ഞാൻ ഇങ്ങനെ ഒക്കെയാണ് 😂 അപ്പോൾ നിങ്ങളോ?
6 To 10 വീട് മൊത്തം ക്ലീനാക്കി മൂന്നുനേരത്തെ ഫുഡ് ഉണ്ടാക്കി എവിടെ വേണമെങ്കിലും പോകാം 💯👍
റേഷൻ അരി വെച്ച് ajmi പുട്ടുപൊടി പോലെ തയ്യാറാക്കാം💯
ഞങ്ങളുടെ വീക്കെൻഡ് നാച്ചുറൽ റെമഡി ഒക്കെയായി ഇങ്ങനെയൊക്കെയാണ, # natural remedy# routine vlog
മോൾ ഹോസ്റ്റലിൽ നിന്ന് വന്നാൽ ഇതൊക്കെ തന്നെ 😇😇 എനിക്ക് വയ്യ മതിയായി 😇
വൃക്കയിലെ കല്ല് പോകാൻ നല്ലതാണ്.. നാടൻ രീതി നിങ്ങൾ ഉണ്ടാക്കാറുണ്ടോ?
പാറ്റ, ചിതൽ...ശല്യങ്ങൾ ഒന്നുമില്ലാതെ കിച്ചൻ എന്നുംവൃത്തിയാക്കി വെക്കാം# tips and tricks
രാവിലത്തെ ജോലികൾ എളുപ്പത്തിൽ തീർക്കാൻ പറ്റുന്ന കുറച്ചു കാര്യങ്ങളാണ് # kitchen tips # morning routine
മൂന്നുനാല് ഐറ്റംസ് ഒരുമിച്ച് എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം പൊറാട്ടയും നമ്മൾ ചുട്ടതാണ് 😋👍
ഫ്രിഡ്ജ് എന്നും പുതുമയോടെ സൂക്ഷിക്കാൻ കുറച്ച് ടിപ്സും അതോടൊപ്പം അതിനു പറ്റിയ products 🥰
ബിസിനസും വീട്ടുജോലിയും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകാം 🥰#earnmony&tip's &trick
രണ്ടു പായസം നെയ്യപ്പം... ഒരുമിച്ച് ഉണ്ടാക്കി എടുത്തപ്പോൾ... സദ്യ വിശേഷങ്ങൾ 🥰
ഒന്നരമണിക്കൂർ കൊണ്ട് മൂന്നാല് ഐറ്റംസ് ഒരുമിച്ച് ഉണ്ടാക്കിയപ്പോൾ
ഈയൊരു പായസം ഓണത്തിന് അടിപൊളി ടേസ്റ്റ് ആണ്...
കാറ്ററിംഗ് ബിസിനസ് അത്രക്കും മോശം ബിസിനസ് ആണോ? നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി 🥰
രാവിലത്തെ ജോലികൾവേഗം തീർത്താൽ നമുക്ക് എക്സ്ട്രാ ജോലിക്ക് ടൈം കിട്ടും🥰#tripsandtricks #earnmony
ചെറിയ യാത്രയാണെങ്കിൽ പോലും കോഡിനേറ്റ് ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ടാണ് 🥰#trendingvideo
മുട്ടമാലയും ഫിഷ് ബിരിയാണിയും പെട്ടെന്ന് ഓർഡർ വന്നപ്പോൾ🥰# tips and tricks #food order
പുതിയ ചുവടുവെപ്പ് നിങ്ങളെ വിശ്വസിച്ചാണ്🥰🥰 നിങ്ങൾ ചോദിച്ച റെസിപ്പി
വേദനകളൊക്കെ മാറാൻ കർക്കിടകം മാസത്തിൽ ഇത് ഒന്ന് ട്രൈ ചെയ്തു നോക്കണേ #tipsandtricks #karkidakamasam