Changampuzha Talkies
സുഭാഷ് പാര്‍ക്കില്‍ ഹോര്‍ത്തൂസ് പുസ്തകശാല ഉദ്ഘാടനം ചെയ്ത് പ്രശസ്ത നോവലിസ്റ്റ് ശ്രീ.സി.രാധാകൃഷ്ണന്
കൊടുങ്ങല്ലൂർ ബാലസാഹിത്യ സമിതി വാര്‍ഷിക യോഗത്തിൽ സിപ്പി പള്ളിപ്പുറം സംസാരിക്കുന്നു. SNDP Hall.
സംവിധായകൻ പ്രിയനന്ദനന് ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ സ്വീകരണം. Metro Film Society
നാടന്‍ കൈകൊട്ടിക്കളി. ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം. ഭാഷാവാരാഘോഷം
'ഒരാളോടും കുശുമ്പും ദേഷ്യവുമില്ലാത്ത മനുഷ്യനായിരുന്നു അദ്ദേഹം.' ജസ്റ്റിസ് ദേവന് രാമചന്ദ്രൻ
വയോജനോത്സവം, അല്ല,യുവജനോത്സവവേദിയില്‍ കോല്‍ക്കളി.ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം
പലസ്തീന് ഐക്യദാര്‍ഢ്യം. നന്മ കലാകാര സംഘടന
'ചാഹോങ്കമേ തുജേ സാന്ത്സവേരേ..' കൊച്ചിക്കാരന് ഹുസ്സൈനിക്ക ഇടപ്പള്ളി AKG ലൈബ്രറിക്കുമുന്നില്‍..
ശ്രീ ഗിരിജാശങ്കര്‍ സുന്ദരേശന്റെ (ചെന്നൈ) സംഗീതക്കച്ചേരിയില്‍ നിന്ന്..
മജീഷ്യനും സാമൂഹ്യപ്രവര്‍ത്തകനുമായ ശ്രീ.ഗോപിനാഥ് മുതുകാട് കളമശ്ശേരിയിൽ..
സര്‍ക്കാരിന്റെ ഖജാന ഒഴിയാതെ കാക്കുന്ന ഒരു കൂട്ടരുടെ കൂടിച്ചേരല്‍..All Kerala Tax Practitioners
ഒരു കഥയിലൂടെ തുടങ്ങാം.. കളമശ്ശേരി കാര്‍ഷികോത്സവം പ്രതിഭാസംഗമം ഉദ്ഘാടനം. ശ്രീ ഗോപിനാഥ് മുതുകാട്
'ഓരോ ഇന്ത്യക്കാരന്റെയും കണ്ണീര് തുടച്ചുനീക്കണം.' ബഹു.സുപ്രീംകോടതി മുന്‍ജസ്റ്റിസ് ശ്രീ.കെ.എം.ജോസഫ്
ഉണ്ടുസഖീ ഒരുകുലമുന്തിരി വാങ്ങിടുവാന്‍ നാലണകയ്യില്..
ഷിജു അഞ്ചുമനയുടെ ഒരു തകര്‍പ്പന്‍ പ്രകടനം
നന്മ എറണാകുളം ജില്ലാ സമ്മേളനം 06 07 2025
' ആ യാത്രയില്‍ ഈ പത്താമന്‍ ആരാണെന്ന് ആര്‍ക്കും മനസ്സിലാവുന്നില്ല..' ബന്യാമിന്
1916 ല്‍ നടക്കാനിറങ്ങുന്ന സമയത്താണ് നാലപ്പാട്ടു നാരായണമേനോന്..
ആദര്‍ശ് സ്പെഷ്യൽ സ്കൂൾ, തൃപ്പൂണിത്തുറയിലെ കുട്ടികളോടൊപ്പം ഒരുദിനം..
കാഷ്മീര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍.രാമചന്ദ്രന്റെ ഭൗതികശരീരം പൊതുദര്‍ശനം..
കുട്ടികളുടെ പ്രതിമാസ സര്‍ഗ്ഗസന്ധ്യയില്‍ ഗായത്രിപ്രകാശ് പാടുന്നു. 03-04-2025
..'ചങ്ങമ്പുഴ ഫസ്റ്റ് ഫോമില്‍നിന്ന് സെക്കന്റ് ഫോമിലേക്ക് ജയിച്ചപ്പോ രാഘവന്‍പിള്ളയുടെ ക്ലാസ്സിലെത്തി..
..'എയ്ഡ്സ് കൂടുതലായി വ്യാപിയ്ക്കാന്‍ കാരണമിതാണ്..' റിട്ട.ജസ്റ്റിസ് കമാല്‍പാഷ
'ഇവരാരും ഈ പുസ്തകം.. കാശുകൊടുത്ത്.. വാങ്ങിച്ചാമതി..' ഔസേപ്പച്ചന്
'..നഷ്ടപ്പെടാതിരിക്കാന്‍ നിന്നെ ഞാന്‍ കൈകൊണ്ടു ചുറ്റിപ്പിടിച്ചോട്ടെ..സന്ധ്യേ..'
'ഈ മനുഷ്യന് എന്തൊരു ദുഷ്ടനാണ്..ഇയാള്‍ തിരക്കഥ എഴുതിയ ചിത്രത്തില്‍പ്പോലും ഗാനങ്ങൾ ചേര്‍ത്തിട്ടില്ല..'
'എവിടെച്ചെന്നാലും ഞാന്‍ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ്..'
'മിമിക്രി കേരളത്തില്‍ ഇത്ര പോപ്പുലർ ആയതെന്തുകൊണ്ടെന്നാല്..' കെ.ജയകുമാര്‍ IAS
'സൈക്കിൾ ലാറിപോലൊരു ലോറിലാറി'..