kyjas official

kyjas official, with shoukkath marayamangalm, kyjas official is a YouTube Channel, where you will find cookery and comedy family related videos in Malayalam; Uploads are on Monday, Wednesday, And Saturday. Happy Cooking. Do try out, and let us know your feedback. Like and share and help us grow. *
💜💜ഈ ചാനലിൽ ഞാൻ തന്നെ കുക്ക് ചെയ്ത വീഡിയോകളും ഫാമിലി വിഡിയോകളാണ് പോസ്റ്റ്‌ ചെയ്യുന്നത്,എല്ലാ ബുധൻ ശനി ദിവസങ്ങളിൽ ഏഴര മണിക്ക് പോസ്റ്റ്‌ ചെയ്യും, വീഡിയോ ഇഷ്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യാൻ മറക്കരുത് സബ്സ്ക്രൈബ് ചെയ്തതിന് ശേഷം വരുന്ന ബെൽ ബട്ടൺ 🔔press ചെയ്യൂ, അപ്പോൾ അടുത്ത വീഡിയോ പോസ്റ്റ്‌ ചെയ്യുമ്പോൾ നിങ്ങൾക് അതിന്റ നോട്ടിഫിക്കേഷൻ വരും, അത് ഫ്രീ ആണ്, ഇതിന് നിങ്ങളുടെ ഫോണിൽ നിന്ന് പണം നഷ്ടമാകുകയില്ല, പിന്നെ ഒരു പത്തു വർഷത്തെ ഹോട്ടൽ ജോലിയിൽ ഞാൻ പഠിച്ചെടുത്ത ചെറിയ അറിവുകൾ ചേർത്താണ് ഞാൻ വിഡിയോകൾ ചെയ്യുന്നത്, എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക, ഇന്ത്യൻ *ചൈനീസ് *അറേബ്യൻ എന്നീ വിഭവങ്ങൾ എന്റെ വീഡിയോകളിൽ ഉണ്ടാകും പിന്നെ കേരള നാടൻ രുചിക്കൂട്ടുകളും,നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു,by ഷൗക്കത്ത്