URVARA CREATION

CREATIVITY
KNOWLEDGE
AESTHETICS

ഞാൻ പ്രസന്നൻ.കെ.മാസ്റ്റർ
കെ.മാസ്റ്റർ,
അച്ഛന്റെ പേരാണ് (കുഞ്ഞിരാമൻ മാസ്റ്റർ)
ഇപ്പോൾ
സമാന്തര കലാലയ മേഖലയിൽ പ്രവർത്തിക്കുന്നു.
ഒപ്പം
ഫേസ് ബുക്കിലും യുടൂബിലും ചില കലാ സാഹിത്യ, പ്രവർത്തനങ്ങൾ പങ്കുവെക്കുന്നു.
കെ.കെ ഹരിദാസ്,
കരിം തുടങ്ങിയ സംവിധായകരുടെ കുടെ പ്രവർത്തിച്ചിട്ടുണ്ട്.

ഉർവ്വര ചാനലിലൂടെ
സുഹൃത്ത്
ജെനീഷിനൊപ്പം
സർഗ്ഗാത്മകവും വൈജ്ഞാനികവും സൗന്ദര്യാത്മകവുമായ വീഡിയോകൾ പങ്കുവെക്കാൻ ആഗ്രഹിക്കുന്നു.
താങ്കളുടെ എല്ലാവിധ സഹായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.
നന്ദി. ഇഷ്ടം.