Abba love & Joyful

Hi, friends
എന്റെ പേര് rouf, ഞാൻ മലപ്പുറം ജില്ലയിലെ ചെലേമ്പ്ര എന്ന സ്ഥലത്ത് താമസിക്കുന്നു, ഭാര്യയും 3 മക്കളും അടങ്ങുന്നധണ് എന്റെ ഫാമിലി 👍എനിക്ക് 4 വർഷം മുൻപ് ഒരു spine സർജറി കഴിഞ്ഞു അതിന് ശേഷം 2 foot drop ആയി പോയി ഇപ്പോ റിക്കവർ ആയി വരുന്നു. ഇതാണ് ഇപ്പോ എന്റെ entertainment. എന്റെ ഈ ചാനൽ entertainment & fashion lipsync, fun, family vlog etc അങ്ങനെ ഓരോന്നും ഉൾപ്പെടുത്തി ഉള്ളതാണ്.. എല്ലാരും ചാനൽ subscribe ചെയ്ദു സപ്പോർട്ട് ചെയ്യണേ 🙏

family vlog
parenting
daily vlog
singing
entertainment
fashion
kids fashion
family kids vlog
vlog with kids
cute moments
family bonding
positive vibes
fun etc

Hi, friends
My name is rouf, I live in a place called Chelembra in Malappuram district, my family consists of my wife and 3 children 👍 I had a spine surgery 4 years ago after which I had a 2 foot drop and am now recovering. This is my entertainment now. This channel of mine includes entertainment & fashion lipsync, fun, family vlog etc. Everyone please subscribe to the channel and support it 🙏