Elruha Retreat
മരിച്ചുപോയ അമ്മയുടെ ഓർമ്മയ്ക്കായി സൂക്ഷിച്ചുവെച്ച പല്ല് എടുത്തു കളഞ്ഞപ്പോൾ സമാധാനം നൽകി അനുഗ്രഹിച്ചു
ഭൂതോച്ചാടന വസ്തുക്കൾ ഉപയോഗിച്ച് പ്രാർത്ഥിച്ചതിലൂടെ കർത്താവ് നൽകിയ അനുഗ്രഹങ്ങൾ
വെഞ്ചിരിച്ച കല്ലുപ്പ് വിതറി പ്രാർത്ഥിച്ചതിലൂടെ വീട്ടിൽ നിന്നും ക്ഷുദ്രജീവികളുടെ ശല്യം എടുത്തു മാറ്റി
20 ശതമാനം മാത്രം കേൾവി ഉണ്ടായിരുന്ന ചെവിക്ക് കേൾവിശക്തി കൂട്ടി നൽകി കർത്താവ് അനുഗ്രഹിച്ചു
ഉദരസംബന്ധമായ രോഗമുള്ളവർ പ്രാർത്ഥിക്കുക
ദശാംശം നൽകി പ്രാർത്ഥിച്ചതിലൂടെ ശമ്പളം കൂട്ടി നൽകി കർത്താവ് അനുഗ്രഹിച്ചു
വീട്ടിൽ നിന്നും മദ്യക്കുപ്പികൾ എടുത്തുമാറ്റിയതിലൂടെ കുടുംബസമാധാനം നൽകി കർത്താവ് അനുഗ്രഹിച്ചു
ഒരു വ്യക്തിയുടെ മൈഗ്രേയ്ൻ തലവേദന കർത്താവ് സുഖപ്പെടുത്തുന്നു
അത്ഭുതങ്ങളുടെ ജപമാല 33 ദിവസം നിയോഗം വച്ച് കണ്ട് പ്രാർത്ഥിച്ചതിലൂടെ ശ്വാസകോശ രോഗങ്ങൾ സുഖപ്പെടുത്തി.
മഞ്ഞപ്പിത്തം മൂലം ഹോസ്പിറ്റലിൽ ആയിരിക്കുന്ന ഡേവിസ് എന്ന മകനെ കർത്താവ് സുഖപ്പെടുത്തുന്നു
റോസി എന്ന മകളുടെ കാല് വേദന കർത്താവ് സുഖപ്പെടുത്തുന്നു.
നെബുലൈസേഷൻ ചെയ്തുകൊണ്ടിരിക്കുന്ന ഒരു കുട്ടിയുടെ ചുമയും കഫകെട്ടും കർത്താവ് സുഖപ്പെടുത്തുന്നു.
ഹൃദയസംബന്ധമായ രോഗമുള്ള വ്യക്തിയെ കർത്താവ് സുഖപ്പെടുത്തുന്നു
ഒരു കുഞ്ഞിന്റെ വിക്കൽ കർത്താവ് എടുത്തു മാറ്റുന്നു
10 വർഷത്തോളമായ വിവാഹതടസം കർത്താവ് എടുത്തു മാറ്റി.
CA പരീക്ഷ പലവട്ടം എഴുതിയിട്ടു വിജയിക്കാത്ത വ്യക്തിയോട് വി. കുർബാനക്ക് പ്രാധാന്യം കൊടുക്കാൻ പറയുന്നു.
അൽഫോൻസ എന്ന മകളുടെ തൈറോയ്ഡ് കർത്താവ് സുഖപ്പെടുത്തുന്നു.
വെഞ്ചിരിച്ച കല്ലുപ്പ് വിതറി പ്രാർത്ഥിച്ചതിലൂടെ കിണറ്റിൽ വെള്ളം നൽകി കർത്താവ് അനുഗ്രഹിച്ചു
മരിച്ചവരുടെ വസ്തുക്കൾ ഉപയോഗിക്കാമോ? കത്തോലിക്കാ സഭയുടെ പഠനം. Fr. Raphael Kokkadan CMI
15 വർഷത്തോളമായ തലവേദന കർത്താവ് സുഖപ്പെടുത്തി.
മരിച്ചു എന്ന് വൈദ്യശാസ്ത്രം വിധി എഴുതിയ വ്യക്തിയെ കർത്താവ് സുഖപ്പെടുത്തി
ജെസ്സി എന്ന മകളുടെ ശ്വാസംമുട്ട് കർത്താവ് സുഖപ്പെടുത്തുന്നു
ലിവർ സംബന്ധമായ അസുഖമുള്ള ഒരു പെൺകുട്ടിയെ കർത്താവ് സുഖപ്പെടുത്തുന്നു
2 വർഷത്തോളമായ മുഴ കർത്താവ് എടുത്തു മാറ്റി അനുഗ്രഹിച്ചു
വെഞ്ചിരിച്ച കല്ലുപ്പ് വിതറി പ്രാർത്ഥിച്ചു കിണറ്റിലെ വെള്ളം ശുദ്ധീകരിച്ച് കർത്താവ് അനുഗ്രഹിച്ചു
വിസ തടസം ഉള്ള വ്യക്തികളോട് മൂക്കുത്തിയും സെക്കന്റ് സ്റ്റഡും ഊരി മാറ്റി പ്രാർത്ഥിക്കാൻ പറയുന്നു
വയറ്റിൽ വെള്ളം കെട്ടുന്ന അവസ്ഥയിൽ നിന്നും കർത്താവ് സൗഖ്യം നൽകി അനുഗ്രഹിച്ചു