Tvm islahi vision wisdom

അസ്സലാമു അലൈക്കും!
സഹോദരങ്ങളെ, നേരത്തെ പൂന്തുറ മൂന്നാറ്റ് മുക്ക് സലഫി മസ്ജിദിലെ ജുമുഅ ഖുതുബ അടക്കം ഉള്ള പ്രഭാഷണങ്ങൾ ടെലികാസ്റ്റ് ചെയ്തിരുന്ന ചാനൽ നഷ്ടമായി പോയി. ആയതിനാൽ ആണ് ഇപ്പോൾ ഈ ചാനൽ ഉണ്ടാക്കേണ്ടി വന്നത്. പഴയ പ്രഭാഷണങ്ങൾ ഇപ്പോഴും പഴയ ചാനലിൽ ഉണ്ട്.
ഇനി അങ്ങോട്ടുള്ള പ്രഭാഷണങ്ങൾ സംപ്രേക്ഷണം ചെയ്യാൻ നിങ്ങളുടെ വിലയേറിയ പ്രാർത്ഥനയും അതോടൊപ്പം ഈ ചാനലുകൾ കാണുകയും, Like, Comments, Share ചെയ്യുകയുo ചെയ്യണം എന്ന് റബ്ബിന്റെ നാമത്തിൽ അഭ്യർത്ഥിക്കുന്നു...