കഥക്കൂട്ടം (ചെറുകഥകൾ )
വായന ഇഷ്ടമുള്ളവർ ഓടി വന്നോളൂ ട്ടൊ.. ചെറുകഥകൾ മാത്രമാണ് ഇവിടെ.. 3പാർട്ട് ഇൽ തീരുന്ന കഥകൾ ആണേ
നിന്നെ കെട്ടിപ്പിടിച്ച് ഈ കവിളിൽ എനിക്കൊരു ഉമ്മ തരാൻ തോന്നുന്നു.
ഒരു നഷ്ട പ്രണയത്തിന്റെ വിങ്ങലാണ് അവന് തോന്നിയത്
സേതുന് സമ്മതം ആണെങ്കിൽ അവനെക്കൊണ്ട് നമ്മുടെ മോൾടെ വേളി നടത്തിയാലോ
സാർ, ഇത് മേടിക്കണം, പ്ലീസ്.. പത്മ അവനെ നോക്കി കരഞ്ഞു
സിദ്ധുവിന്റെ മുഖത്ത് ഒരു കുസൃതി നിറഞ്ഞ പുഞ്ചിരി
"അയാളെ എന്റെ കൈയിൽ എങ്ങാനും കിട്ടിയാൽ ഞാൻ ശരിയാക്കും..
തന്റെ കയ്യിൽ പണമില്ലെന്ന് അറിഞ്ഞതും എല്ലാവരുടെയും സ്വഭാവവും സേതു മനസ്സിലാക്കുകയായിരുന്നു
2 PART 101പവൻ സ്വർണം എന്റെ മോൾക്ക് സ്ത്രീധനം കൊടുക്കും.അച്ഛൻ പറയുന്ന കേട്ടതും സേതുന്റെ ചങ്കിടിച്ചു
പാർട്ട് 1...നിനക്ക് ചന്ദനത്തിന്റെ ഗന്ധം ആണ് പെണ്ണെ