Rashid Lakshadweep Antroth

ഖുർആൻ, പാരായണം ചെയ്യുന്ന വീഡിയോസും , ദീപ ഭാഷയും, ലക്ഷദ്വീപിലത്തെ പലഹാരം, നബിയുടെ മദ്ഹ് സോങ്ങ്, ലക്ഷദ്വീപത്തെ പരിപാടികൾ, സിനിമ പാട്ടും സിനിമയും ഒഴിച്ച്, ബാക്കി നല്ല എല്ലാ വീഡിയോയും ലഭ്യമാകുന്നതാണ്, പിന്നെ മജ്‌ലിസുകളും , രിഫായി റാത്തീബും , ലക്ഷദ്വീപിലെ എല്ലാ കാഴ്ചകളും വീഡിയോയിൽ വരുന്നതാണ്,