Sappus dream world

Hai iam fathimath safvana.sappus dream world എന്ന ഞങ്ങളുടെ ചാനൽ നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു 🙏🙏. ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു കൊച്ചു വീട്. 🤲🤲😢. Inshallah.ഞങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിഷമങ്ങളും എല്ലാം നിങ്ങളിൽ പങ്കുവെക്കുന്നതായിരിക്കും. അപ്പോൾ മുത്തുമണികളെ നിങ്ങളെല്ലാവരും ഞങ്ങളുടെ കൂടെ ഇല്ലേ., ഇനി നമ്മൾ എല്ലാവരും ഒറ്റ ഫാമിലി ആണ്. നിങ്ങളെല്ലാവരും കൂടെ ഉണ്ടാകുമെന്ന് ഉറപ്പുണ്ട്...🙏 എല്ലാവരോടും സ്നേഹം മാത്രം...🥰🥰