Kunchoos family
പാലക്കാട് ജില്ലയിലെ നാട്ടിൻ പുറമായ കോണിക്കഴിക്കാരൻ്റെ തനി നാടൻ ജീവിതവും കൂട്ടുകുടുംബ വിശേഷ കാഴ്ച്ചുകളയാണ് എല്ലാവർക്കും സ്വാഗതം watsapp9846749824
സ്നേഹം കാണിക്കുന്നത് ഇങ്ങനെയെങ്കിൽ ആകെ പെട്ടു പോകും 🥰🤣😂😍
അടുക്കള ചോർച്ച എങ്ങിനെ നിക്കാനാ ഇങ്ങനെയാണെങ്കിൽ 🤦😂😍
സിനിമയ്ക്ക് പോയി സ്റ്റാറ്റസിട്ടാൽ വീട്ടിൽ അറിയില്ലെന്ന് കരുതുന്നത് 🙆 ആർക്കാ വിഷമം വരാതിരിക്കാ 🥰🤣
അമ്മ അടുത്തില്ലെങ്കിലും ആർക്കും അതറിയാതെ ബാധിക്കാതെ നോക്കണ്ടേ 🥰😍🙏
ആകെ പേടി രണ്ട് അടുപ്പായാൽ എങ്ങിനെ യായിരിക്കും 😔😍🥰
ഇതുവരെ കാണിക്കാത്ത അനിയൻ്റെ വീടും കെട്ടുന്നിറ വിശേഷങ്ങളും 🥰😍
ഡയറ്റ് തുടങ്ങിയപ്പോ പിന്നെ മുഴുവൻ പരീക്ഷണങ്ങളാ 😍🥰👍👌
അമ്മമ്മ വീട്ടിൽ പോകാൻ ഇഷ്ട്ടം😍🥰 ഇതുപോലെ ആഘോഷം തന്നെയാണ്
ചിലസമയത്തെ വർത്തമാനം കേട്ടാൽ സഹിക്കില്ല 🙆🤦 ആ സമയം കഴിഞ്ഞാൽ😍🥰😘
ഒരാളെ നിർബന്ധിച്ചിട്ടൊന്നും കാര്യമില്ല😔 സ്വയം തോന്നി ചെയ്യുന്നതേ നന്നാവു🥰🙏
കുറേ കോഴികളേ തിന്നതല്ലേ പകരം ഒന്നിനെ ഞാനെടുക്കുവാ 😍🥰🙏
തിരക്ക് കൂട്ടിയിട്ടൊന്നും കാര്യമില്ല🤦 എത്രകാലം കൊണ്ട് ഉണ്ടാക്കിയതാ🙆🥰
മൂന്ന് നേരവും ചോറും ബാക്കി വരുന്ന പലഹാരവും ഡയറ്റ് അടിപൊളിയാ 🙆🤣🤣
മൂന്ന് നേരവും കഴിക്കാൻ ഇതു ഗുളികയൊന്നുമല്ല 🤦😍🙏
പുതിയ വീട്ടിൽ വച്ച് ആദ്യം നടത്തുന്നത് ഒരു സന്തോഷമുള്ള കാര്യമാവണമെന്നുണ്ടായിരുന്നു.😍🥰🙏
ആ സങ്കടം ഇന്നും മാറുന്നില്ല 😍🙆 ക്രിസ്തുമസ് അതിനൊരു ഓർമ്മയാ 🥰😔🙏
ആര് കൊണ്ടു വച്ചോ അവര് തന്നെ എടുക്കണം ഇല്ലെങ്കിൽ ഇതാണവസ്ഥ🤦🙆😔
ഭക്ഷണം മരുന്നു പോലെ കഴിച്ചില്ലെങ്കിൽ മരുന്ന് ഭക്ഷണം പോലെ കഴിക്കാ 😔😍🙏
എൺപത്താറ് കിലോ ഉണ്ടായിരുന്നത് ഇത്രയും കുറഞ്ഞെങ്കിൽ ഒന്ന് പരീക്ഷിക്കണ്ടേ 🥰😍👌
ആദ്യമായി ഉണ്ടാക്കി കഴിക്കുമ്പോൾ എല്ലാം ഇങ്ങനെ തന്നെയാണ് 😍🤦🥰 ഒരു പരിചയ കുറവ്
ആദ്യമൊക്കെഎന്തൊരു വിലയായിരുന്നു. ഇപ്പോഴോ 👌😋
നിലം പണിയും ഉള്ളിലെ പണികളും കഴിഞ്ഞു. ഇനി പുതിയ വീട്ടിൽ 😍🥰🙏
ഇവനെ പേടിച്ചാണ് അവർ ഇങ്ങനെ ഒളിപ്പിച്ച് ഇട്ടു പോവുന്നത് എന്നിട്ടും 🤦🤣
പുതിയ വീട്ടിലായാൽ എന്ത് ചെയ്യും എന്ന് ആലോചിച്ച് ഒരെത്തുംപിടിയും കിട്ടുന്നില്ല 😍🥰🙏
രാവിലെ കരയില്ല മടി പിടിച്ചിരിക്കില്ല😍 തിരക്കുകൂട്ടി പുറപ്പെടാൻ ഒരു എളുപ്പ വഴി കിട്ടി 🤦🤣😍
കിടപ്പിലാണ്😢 ഒറ്റ ഫോൺ കോൾ എല്ലാ അസുഖവും മാറി ഓട്ടമായി 🤣😍🤦
നോക്കട്ടെ എന്നല്ല പോയി കാണാം എന്ന് തന്നെ പറയണം😍🥰🙏
ഇഷ്ട്ടം എന്താണോ അതു സ്പെഷ്യലായി ഉണ്ടാക്കിയാൽ അന്ന് ഇങ്ങനെയാ 🥰😍😋🙏
ഏട്ടൻ വാങ്ങിയത് എല്ലാർക്കും 😍 അനിയൻ വാങ്ങിയതോ ഭാര്യക്കും മക്കൾക്കും 🥰🤣
ഇവനൊരാള് കാരണം പുതിയവീട്ടിൽ താമസം തുടങ്ങിയതാ😍🥰