Miles & Memories

യാത്രകൾ തുടരാം, ഓർമ്മകൾ അയവിറക്കാം

Welcome to @mmbynn, a travel vlog channel that captures the beauty, culture, and stories of destinations around the world. From vibrant cities to peaceful islands, every journey is a mix of exploration, history, and real travel experiences.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഞാൻ നടത്തുന്ന യാത്രകളുടെ അനുഭവങ്ങളും ഓർമ്മകളും ആണ് ഇവിടെ പങ്കിടുന്നത്. മനോഹരമായ നഗരങ്ങൾ, പാരമ്പര്യമുള്ള ഗ്രാമങ്ങൾ, കടൽത്തീരങ്ങൾ, പർവതങ്ങൾ — ഓരോ യാത്രയും ഒരു പുതിയ കഥയാണ്. ഞാൻ കാണുന്ന കാഴ്ചകളും, ആ സംസ്കാരവും, അതിനോട് ചേർന്ന അനുഭവങ്ങളും നിങ്ങളുമായി പങ്കിടുകയാണ് ലക്ഷ്യം.

Through walking tours, bike rides, and cinematic travel moments, I try to bring each place to life — just as it feels when you’re really there.
യാത്ര പ്രിയർക്കായി സത്യമായ അനുഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള vlog-കൾ ഇവിടെ ലഭിക്കും.

Subscribe and join me on this never-ending journey of discovering the world — one place at a time. 🌏✨

https://www.facebook.com/profile.php?id=61576002784668&sk=about