Bismi vlog

ഹായ് കൂട്ടുകാരെ നമ്മുടെ ചാനൽ കണ്ട് സപ്പോർട്ട് ചെയ്ത് ലൈക്കും കമൻ്റും തരാൻ മറക്കരുതേ... പ്രകൃതിരമണീയമായ എൻ്റെ നാടും തോടും പുഴയും എൻ്റെ കുഞ്ഞു സ്വർഗവും നിങ്ങൾക്ക് ഇഷ്ട്ടമാവും... എൻ്റെ ഗ്രാമം നിലമ്പൂർ പൂക്കോട്ടുംപാടം പൊട്ടിക്കല്ല് എന്ന സ്ഥലത്താണ് എല്ലാവർക്കും എൻ്റെ കുഞ്ഞു സ്വർഗത്തിലേക്ക് സ്വാഗതം ആഡംബരങ്ങളില്ലാത്ത ഒരു നാടൻ വീട്ടുകാരി.....😘🙏🙏🙏🙏🙏🙏🙏