3-Fighters family vlog


ഹായ്,
എന്റെ പേര് സ്മിത. ഹസ്ബന്റിന്റെ പേര് അജി. ഞങ്ങൾക്ക് 3 കുട്ടികളാണ് അമേയ(അമ്മു), ആദിദേവ്( ആദി), ആത്രേയ(ആത്രി). പിന്നെ ഞങ്ങളുടെ അമ്മ ശോഭന എന്നിവരടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം.
Family vlog
cooking vlog
village life
travel vlog
dance
trending reels
comedy and funny videos
own voice reels
എന്നിവയാണ് ഞങ്ങൾ ഈ ചാനലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


Please support our channel❤️🙏