𝐑𝐚𝐧𝐝𝐚𝐭𝐡𝐚𝐧𝐢 𝐌𝐞𝐝𝐢𝐚

രണ്ടത്താണി ഹംസാക്കയുടെ മക്കളും പേരകുട്ടികളും സുഹുര്‍ത്തുക്കളും ചേര്‍ന്ന് നടത്തുന്ന ഗാനങ്ങള്‍ ആണ് ഈ ചാനലില്‍ കൂടുതലും ഞങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്.....നിങ്ങളുടെ എല്ലാം സഹകരണത്തോടെ ഈ ചാനല്‍ വിജയിപ്പികണം എന്ന് വിനീതമായി അപേക്ഷിക്കുന്നു...