ZION BIBLE QUIZ & PROGRAM'S

PRAISE THE LORD
THIS CHANNEL IS DEDICTED TO CHRISTIAN BIBLE QUIZ AND PROGRAMS RELATED TO BIBLICAL ACTIVITIES AND MANY MORE FUN ACTIVITIES IN FUTURE. TO KNOW MORE ABOUT THE UPCOMING FUN ACTIVITES SUBSCRIBE DAILY VEDIOS COMES IN THIS CHANNEL STAY TUNED FOR OUR NEXT VEDIO
ഇതൊരു ക്രിസ്തീയ വാട്സ്ആപ്പ് ഗ്രൂപ്പ് ചാനൽ ആണ്. വാട്സ്ആപ് ഗ്രൂപ്പിൽ പ്രോഗ്രാംസ് നടത്താൻ ആഗ്രഹിക്കുന്നവർക്കു ഈ ചാനൽ സഹായകം ആകും , ബൈബിൾപരമായ ചോദ്യങ്ങളും ഉത്തരവും ലഭിക്കുവാനായി ഈ ലിങ്ക് ഓപ്പൺ ചെയ്യുക.
ക്രിസ്ത്യൻ പ്രോഗ്രാം ആണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജനറൽ ചോദ്യങ്ങൾ ,ട്രിക്കി ചോദ്യങ്ങൾ ,സോങ് റഫറൻസ് ,ബൈബിൾ ഗെയിംസ്, കുസൃതി ചോദ്യങ്ങൾ തുടങ്ങിയ പ്രോഗ്രാമുകൾ അടങ്ങിയ ചാനലാണിത്. നിങ്ങളുടെ സപ്പോർട്ടും പ്രാർത്ഥനയും എന്നും കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു കൊള്ളുന്നു.🥰🥰 ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏

MY SECOND CHANNEL: https://www.youtube.com/channel/UCxnMJIINsRR9YNES_2vUnig