RJ Sooraj Family Vlogs
ഒരാൾ കണ്ണൂരുകാരൻ ഒരാൾ കോഴിക്കോടുകാരി..!!
രണ്ടാളും കൂടി ഖത്തറിലും കേരളത്തിലും ഡയലോഗടിയുമായി കറങ്ങി നടപ്പന്നേ.. വീഡിയോകൾ ഇഷ്ടായാൽ subscribe ചെയ്യണം ട്ടോ..
The Channel Owned by RJ Sooraj & Akshaya Radio Jockey, Business promoter & Influencer.
Channel is here to publish our Travel Vlogs, Family vlogs ,Promotions, Celebrity Talks etc.
Segments are
- Foodies Map - Food & Restarent Related vlogs
- Celebrity talks , Introducing special Talents
- Travel videos to different countries
- Family and Fun
- Informative videos and Updates
Thanks for visiting the channel.
സ്നേഹപൂർവ്വം... ദോഹയിൽ നിന്നും ആർ ജെ സൂരജ് & അക്ഷയ..!! ❤️
അച്ഛനും അമ്മയും ഖത്തറിൽ ലാസ്റ്റ് രണ്ട് ദിവസം ഒരേ പൊളി വൈബ് 😄 Video ഇഷ്ടപേട്ടാൽ Subscribe ചെയ്യണേ ❤️
ഈ ദിവസം അവർക്ക് മറക്കാൻ പറ്റില്ല.. അവർ ഹാപ്പി ആയ ഒരു വെറൈറ്റി ദിവസം..! Desert Drive With Parents
രാധേ.. മലയാളം മാഷ് ഒരു വികാര ജീവിയാണ് 😄 Achan Rocks in Qatar 😇 RJ Sooraj family vlog fun | Subscribe
ഇവരെ ഒന്ന് സന്തോഷിപ്പിക്കൽ ചില്ലറ പണിയല്ല സാറേ !! 😄 My family in Qatar EP 1 ❤️
ചൈനയിലെ ഈ റസ്റ്റോറന്റ് ഒരു വെറൈറ്റി തന്നെ.! ഇന്നത്തെ ഒരു നൈസ് കറക്കം 😇 കണ്ടു നോക്കി subscribe ചെയ്യൂ
നിങ്ങൾ ഇപ്പൊ കാണുന്നത് ഒന്നും ഒറിജിനൽ അല്ലാ.! 😳 ഞെട്ടാൻ റെഡി ആയിക്കോ.! China Glass Bridge Visit EP 3
ചൈന Canton Fair 2025 ലെ കാഴ്ചകൾ 😍 ഒരിക്കലെങ്കിലും വന്നു കൂടണം ട്ടോ 😍 EP 2 Subscribe
ചൈന എന്ന സംഭവം കാണാൻ പോകുന്നു 😍 ആദ്യ ദിവസം കണ്ട കാഴ്ച..! China | EP 1
എന്റെ കൈയിൽ ഒരു Surprise ഉണ്ട്.. പക്ഷെ അത് ഞാൻ തന്നെ പൊളിക്കും 😁akshaya‘s B’day Vlog 🙈
ചില അമ്മവീട് നൊസ്റ്റാൾജിയകൾ | Mini Vlog | Home
ഞാനറിയാത്ത അമ്പലങ്ങൾ | Mini Vlog | Home
ഇങ്ങനെയും ചില വിശ്വാസങ്ങൾ ഉണ്ട് | Mini Vlog | Home
ഞാൻ മാത്രം നാട്ടിലെത്തി | Mini Vlog | Home
ഫുൾ ദിവസം വന്നു കയറിയ ആമ കൊണ്ട് പോയി 😂 എന്തായാലും 100k നമുക്ക് പിന്നെ അടിക്കാം 😌 ഞങ്ങള് പോവാ 😂 Bye
നേരം വെളുത്തപ്പോൾ ഞങ്ങൾ ഒരു ദ്വീപിൽ ആയി 😁 വെള്ളപ്പൊക്കം വന്നാൽ ഞങ്ങളുടെ നാട്ടിൽ ഇങ്ങനെയാ 😌 RJ Sooraj
പെണ്ണുകാണൽ ഒക്കെ ഇനി പഴയ കഥ 😁അപ്പൂസിന്റെ ആണ് കാണൽ 😁 RJ Sooraj Family vlogs | Subscribe
രാമായണം അവസാനം ഇങ്ങനെയായി 😂 ഫുൾ ചിരിക്കാനുള്ള വകയുണ്ട് വീട്ടിൽ 😁 കണ്ട് നമ്മളെ Subscribe ചെയ്യണേ 👌
ഒരു Full Day സംഭവം..! തൃശൂർ ഒരു കല്യാണം കൂടാൻ പോയി ഞങ്ങൾ കണ്ട വൈബുകൾ! യാ മോനെ👌 RJ Sooraj Family Vlog
ദാവൂദ് ഇബ്രാഹിം തട്ടുകടയിൽ അപ്പവും മുട്ടയും തട്ടുന്നു😁 കണ്ണൂർ to ത്രിശൂർ ഒരു Fun Drive with our guys
കണ്ണൂരേക്ക് പോകാം..രണ്ടു ദിവസം മുന്നേ പുറപ്പെട്ടിട്ടും ഫ്ലൈറ്റ് മിസ്സായാൽ ഉള്ള അവസ്ഥ ഇപ്പൊ വന്നേനെ 😁
ആദ്യമായി bangalore വന്ന വിശേഷങ്ങൾ 😊 ഇനി കുറച്ച് ദിവസം നാട്ടിലെ വിശേഷം കണ്ടാലോ.? Subscribe ചെയ്യണേ 😊
മക്കളെ ജോർജിയ വാ.. പറയുന്നത് ആരാന്നു നോക്കിയേ 😇 ഇവിടെ ഇങ്ങനൊരു വൈബ് ഞാൻ പ്രതീക്ഷിച്ചില്ല 😍
എറണാകുളം മഹാരാജാസിന്റെ മുന്നിലൂടെ നടന്നത് പോലെ ഒരു ഫീൽ...😁 Georgia with mallu students vibe 😍
ഗൾഫിൽ വന്നിട്ട് മരുഭൂമി കാണാതെ പോയാൽ മോശല്ലേ..😍 | Desert Vibe with Family | RJ Sooraj
എല്ലാ ചങ്കുകളും കൂടി വീട്ടിൽ ഇരുന്ന ദിവസം.. ഒരു സൂപ്പർ Surprise..!!😍 നാട്ടിൽ നിന്ന് ഒരാൾ കൂടി.. 😍
പിള്ളേർക്ക് ദോഹ ഫുൾ കാണണം പോലും.🙈 10 മിനുട്ട് കൊണ്ട് “ഫുൾ ദോഹ” കാണിച്ചു കൊടുത്തു 😁
ഒറ്റക്ക് കറങ്ങാൻ പോയതാ.. ഖത്തർ പോലീസ് പൊക്കി പോലും 😄❤️ Sayu & Radhu in Qatar
ഖത്തർ കാണാൻ വന്ന രണ്ട് സഞ്ചാരികളുടെ ഇപ്പോഴത്തെ ജീവിതം 😁 Sayu & Radhu in Qatar mode
സായൂജും രാധികയും ഖത്തറിൽ എത്തിയപ്പോൾ 😄 Qatar