Shivayoghi Shambhala

“ഈ ചാനലിൽ നിങ്ങൾകാണുന്ന ഈ മഹാനായ ശിവയോഗിശ്വരൻ അദേഹത്തിന്റെ ദേഹം ഈ ഭൂമിൽ നിന്നും വെടിഞ്ഞു എങ്കിലും, അദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്ന ഈ ലോകത്തിന് വേണ്ടി നന്മ ചെയ്യണം എന്ന ആഗ്രഹം ഇപ്പോൾ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന അദേഹത്തിന്റെ അച്ഛനിൽകുടി ചെയ്തുകൊണ്ട് ഇരിക്കുന്നു. മഹാനായ ശിവയോഗിശ്വരൻ ഈ പ്രപഞ്ചത്തിന് വേണ്ടി ചെയ്തുകൊണ്ടിരിക്കുന്ന നന്മകളെ ഈ ലോകത്തിന്റെ മുൻപിൽ കൊണ്ടുവരാൻ വേണ്ടി ആണ്”, ഈ ലോകത്ത് മനുഷ്യർ അവരെ വിട്ടുപോയ ആത്മക്കളെ ഓർത്തു കൊണ്ട് അവരുടെ അവസ്ഥ മനസ്സിലാക്കുവാൻ ഒരുപാട് പൈസ ചുഷണം ചെയൂന്നു എന്ന് മനസ്സിലാക്കി അത് എല്ലാം അവസാനിപ്പിക്കാൻ വേണ്ടി തുടങ്ങുകയാണ് 🙏🙏🙏🙏