AVIYAL Media by Das Pakkat
ഞാൻ ദാസ്.
ഉപകാരപ്രദമായ വീഡിയോകൾക്കായി ഇതാ ഒരു ചാനൽ...
ഈ ചാനലിലെ വീഡിയോകൾ കണ്ടു നിങ്ങൾ ഒരിക്കലും അതാത് രംഗങ്ങളിലേക്ക് ഇറങ്ങരുത്.
ചില അനുഭവങ്ങളും ടിപ്പുകളും മാത്രമാണ് ഇതിലൂടെ അറിയിക്കുന്നത്.
പുതുതായി എന്തു തുടങ്ങുന്നുണ്ട് എങ്കിലും, അതിനെ കുറിച്ച് വളരെ വ്യക്തമായി പഠിച്ചതിനു ശേഷം മാത്രം തുടങ്ങുക..
നിങ്ങളുടെ ബിസിനസ്സോ, അല്ലെങ്കിൽ നിങ്ങളുടെ ഫാമോ, അതുമല്ലെങ്കിൽ നിങ്ങൾ ഓമനിച്ചു വളർത്തുന്ന മൃഗങ്ങളെയോ നമ്മുടെ ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ??? ഉണ്ടെങ്കിൽ വിശദമായ വിവരങ്ങൾ, ഫോട്ടോ സഹിതം 70127 95338 എന്ന നമ്പറിലേക്ക് വാട്ട്സപ്പ് മെസ്സേജ്(മാത്രം) ചെയ്യൂ...
For business enquiry :- [email protected]
For business enquiry :-
Whatsapp message only:- 9048092954
( ദയവുചെയ്ത് ഈ നമ്പറിലേക്ക് വിളിക്കാതിരിക്കുക)
My Postal Address :-
Ramadas P
Pakkattil House
T N Puram po
Thiruvazhiyode (via)
Cherpulassery
Palakkad
Pin : 679514
https://www.instagram.com/das_pakkat/
നമ്മുടെ ഇൻസ്റ്റാ ലിങ്ക് ആണ് ട്ടോ.. നമ്മുടെ സുഹൃത്തുക്കൾ ഒന്ന് ഫോളോ ചെയ്ത് വച്ചേക്കൂ...
ഇപ്പോഴത്തെ ഞങ്ങളുടെ കൃഷികൾ - കൂവ, ചേമ്പ് , നനകിഴങ്ങ്, കൂർക്ക | Our current crops | Aviyal media
90,000 കടന്ന്, കുതിച്ചുയർന്ന് സ്വർണ്ണവില |ഇന്നത്തെ സ്വർണ്ണവില | Today Gold Rate in Kerala | #gold
അടുക്കളമുറ്റത്തെ അതിഥികൾ 🌿 | Nature Friendly Home | Eco Living | Kitchen Garden Life | Natural life
പാലക്കാട് കനത്ത മഴ | heavy rain at Palakkad | Natural Rain Sound
നനകിഴങ്ങ് കൃഷി, ഇതിൻറെ വള്ളിക്ക് ഒരു പ്രത്യേകതയുണ്ട് | നാട്ടക്കിഴങ്ങ്, ചെറുകിഴങ്ങ് | Lesser yam
ഇത് അറിയാത്തവരാണോ നിങ്ങൾ?? | Are you unaware of this? | AI | ARTIFICIAL INTELLIGENCE
വളരെ അപകടകാരിയായ കടന്നലിന്റെ കൂട് | A very dangerous wasp's nest | Wasp's nest | കടന്നൽ കൂട്
പൈനാപ്പിളിന്റെ യഥാർത്ഥത്തിലുള്ള പൂവ് നിങ്ങൾ കണ്ടിട്ടുണ്ടോ? | Have you seen a real pineapple flower?
ഒലിച്ചുപോയ കാക്കാത്തോട് പാലവും, ജനങ്ങളെ വലയ്ക്കുന്ന, ചെളിക്കുളമായ റോഡും | Disappointing road work
കൊച്ചിയിൽ പേടിപ്പെടുത്തുന്ന മഴ | HEAVY RAIN IN KOCHI | HEAVY RAIN WITH KOCHI METRO TRAIN
പഴംപൊരിയും ബീഫും, അടിപൊളി കോംബോ | Banana Fry and Beef Special Combo | Aviyal media by Das Pakkat
കഞ്ഞുണ്ണി അഥവാ കയ്യോന്നി, ഔഷധഗുണങ്ങളും പ്രത്യേകതകളും | മുടി തഴച്ചു വളരാൻ | ഔഷധസസ്യങ്ങൾ
ചങ്ങലംപരണ്ട എന്ന ഔഷധസസ്യത്തെ കുറിച്ച് കൂടുതൽ അറിയാം | Learn More About The Herb Changalamparanda
നിങ്ങൾ ഒടിച്ചു കുത്തി നാരകം കണ്ടിട്ടുണ്ടോ? | A different kind of lemon tree | lemon tree my garden
കോർപ്പറേഷൻ വണ്ടി, പണികൾ തുടരും | Kochi Corporation Cleaning Vehicle | Road Cleaning Vehicle @ Kochi
വെറൈറ്റി ചക്കയുമായി ഒരു പ്ലാവ് | ചുളയും കുരുവും പുറത്ത് | rare jackfruit | അപൂർവ ചക്കയുള്ള പ്ലാവ്
കുതിച്ചുയർന്ന് സ്വർണ്ണവില, ഇന്നു മാത്രം കൂടിയത് 2760 രൂപ | ഇന്നത്തെ സ്വർണ്ണവില | Today's gold rate
റെക്കോർഡിട്ട് സ്വർണ്ണവില, ഇന്നത്തെ സ്വർണ്ണവില.. | Today's gold rate, Gold price hits record high
ഒരു ഒന്നൊന്നര തലപൊക്കമത്സരം | ഗുരുവായൂർ നന്ദൻ, നന്തിലത്ത് ഗോപാലകൃഷ്ണൻ, ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ
കൊമ്പൊടിഞ്ഞിട്ടും തലയെടുപ്പോടെ വീരമംഗലം കതിരവൻ അണിഞ്ഞൊരുങ്ങുന്ന വീഡിയോ | മാങ്ങോട്ടുകാവ് കാളവേല 2025
പനങ്കുറുശ്ശി പൂരം 2025 | പുതുപ്പള്ളി കേശവൻ, ചിറക്കൽ കാളിദാസൻ, പുതുപ്പള്ളി സാധു.. pooram 2025
ഒറ്റപ്പാലത്ത് സ്കൂളിൽ നിന്ന് പിടികൂടിയത് ഉഗ്രവിഷമുള്ള അണലിയെയോ? | ഒരു ചെറിയ തിരുത്ത് | അണലി, മണ്ണൂലി
അഷ്ടനാഗക്കളത്തിന്റെ ഭാഗമായി നടന്ന പന്തം ഉഴിച്ചിൽ / തിരി ഉഴിച്ചിൽ | സർപ്പം തുള്ളൽ | നാഗം തുള്ളൽ
ഇടക്കൊച്ചിയിൽ ഊട്ടോളി മഹാദേവന്റെ പരാക്രമവും, അവസാനം തളക്കുന്ന ദൃശ്യങ്ങളും | elephant attack in kochi
കാലനും ഭൂതവും ചിത്രഗുപ്തനും, ഭൂതക്കളത്തിൽ എത്തിയ അതിഥികൾ | സർപ്പം തുള്ളൽ | നാഗക്കളം | ഭൂതക്കളം
അഷ്ടനാഗക്കളം, മൂന്നുമണിക്കൂർ കൊണ്ട് തീർത്ത ദൃശ്യ വിസ്മയക്കളം | സർപ്പം തുള്ളൽ | നാഗത്തുള്ളൽ
ഉത്രാളിക്കാവ് സാമ്പിൾ വെടിക്കെട്ട് 2025 | fireworks, Uthralikavu pooram 2025 | Uthralikavu fireworks