Thanima Poultry Farm

തനിമ കോഴി ഫാമിലേക്ക് എല്ലാ സുഹൃത്തുക്കൾക്കും സ്വാഗതം .പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ ഫാമിന് സവിശേഷതകൾ ഏറെയുണ്ട്. തികച്ചും പ്രകൃതി ദത്തമായ ഭക്ഷണവും പച്ചക്കറി പഴങ്ങൾ തുടങ്ങിയവയുടെ തീറ്റയും നൽകി പരിപാലിക്കുന്നതിനാൽ നല്ല ആരോഗ്യവും ഉന്മേഷവുമുള്ള കോഴികളാണ് ഞങ്ങളുടെ ഫാമിലുള്ളത് .കൂടാതെ സമയാസമയങ്ങളിൽ ആവശ്യമായ പ്രധിരോധ കുത്തിവെപ്പുകളും നൽകി സംരക്ഷിക്കുന്നു കരിങ്കോഴി, കരിങ്കോഴി മുട്ട,കരിങ്കോഴി കുഞ്ഞുങ്ങൾ എന്നിവ ന്യായമായ വിലയിൽ ലഭ്യമാണ് ആവശ്യക്കാർ ബന്ധപ്പെടുക 9744693859 ANEESH BABU