Adams Academy
പ്രിയപ്പെട്ടവരേ ഞാൻ സുവർണ ADAMS ACADEMY എന്ന ഈ ചാനൽ ഞാൻ ഔദ്യോഗികമായി ആരംഭിയ്ക്കുന്നത് ഒക്ടോബർ 2025 നാണ്. ഇന്നേയ്ക്ക് 2021 മുതൽ വിദൂര വിദ്യാഭ്യാസ രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിചയം എനിക്കുണ്ട്. പാലാ നവഭാരത് കോളേജ്,LB ACADEMY,MAHADEVA ACADEMY Ettumanoor, BAS study center, Edutalim International Institute,എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ online ആയും നേരിട്ടും ക്ലാസുകൾ എടുക്കുകയും, 15 വയസ്സ് മുതൽ 60,70 വയസ്സ് വരെയുള്ള ഏതൊരു പ്രായക്കാർക്കും അവരുടെ SSLC, PLUS TWO, DEGREE സ്വപ്നങ്ങൾക്ക് കൂട്ടാവാൻ അഭിമാനമുള്ള ഒരു അധ്യാപികയായി
അവർക്ക് ഒരു വഴികാട്ടിയാവുന്നതിനും വിജയത്തിലേയ്ക്ക് എത്തിയ്ക്കുന്നതിനും, എനിക്ക് സാധിച്ചിട്ടുണ്ട് എന്ന ആത്മധൈര്യമാണ് എന്നെ ഇപ്പോൾ ഒരു youtube ചാനൽ മുഖാന്തിരം നിങ്ങളിലേയ്ക്ക് എത്താൻ പ്രേരിപ്പിച്ചിരിയ്ക്കുന്നത്.
എന്റെ വിദ്യാഭ്യാസ യോഗ്യത താഴെ പറയും പ്രകാരമാണ്.
💥MA MALAYALAM ( SGOU)
💥MA POLITICAL SCIENCE (IGNOU)
💥DCFM (DIPLOMA IN COMPUTERISED FINANCIAL MANAGEMENT ) -- (CENTER FOR DEVELOPMENT
OF IMAGING TECHNOLOGY )
💥B. COM FINANCE & TAXATION
PH:8156876884
#nios#english#important#areas#10marksure#email#report#interview#suvarna#malayalam
#nios#plustwopoliticalscience#solvedanswers#2025oct29#exam. Answers1#to35#Adams#suvarna#malayalam
#nios#politicalscience#importantareas#exam#october#quickrevision#suvarna-sathi,#11to25#suvarna
#nios#politicalscience#plustwo#14mark#sure#suvarna#
#nios#politicalscience#exam#important#areaADAMS#suvarna#CH.6,7,8,9#
#NIOS#TENTH#10#sslc#maths#nios#passmarks#suvarna#Adams#height#distance#part1
#nios NIOS. POLITICAL. SCIENCE#CH. 3&4.SUVARNA-SATHI. EXAM. REVISION
#NIOS.Oct.24.2025 മലയാളം( MALAYALAM)#പരീക്ഷ# ചോദ്യോത്തരങ്ങൾ#malayalam#nios#solvedquestions#nios
NIOS 2025 OCT 24.MALAYALAM(മലയാളം ) #ചോദ്യോത്തരങ്ങൾ#nios#malayalam#2025oct24#