FRIDAY MANNA

Friday Manna
ഇത് തികച്ചും ഒരു ആത്മീയ ചാനലാകുന്നു എല്ലാ വെള്ളിയാഴ്ചകളിലും ഇട ദിവസങ്ങളിലും നിങ്ങളുടെ ഓരോരുത്തരുടെയും ആത്മീയ ജീവിതത്തിന് ആവശ്യമായ സന്ദേശങ്ങൾ ഈ ചാനലിലൂടെ ഞങ്ങൾ കൈമാറുവാൻ ആഗ്രഹിക്കുന്നു ദയവായി നിങ്ങളുടെ പൂർണ്ണമായ സഹകരണം പ്രതീക്ഷിക്കുന്നു ഈ കാലഘട്ടങ്ങളുടെ ഉള്ള ബന്ധത്തിൽ ബൈബിൾ പ്രവചനങ്ങൾ സൺഡേ വർഷിപ്പ് നിങ്ങളുടെ ആത്മീയ ജീവിതത്തിനും ഭൗമിക ജീവിതത്തിനും ആശ്വാസവും കൂടുതലും പകരുന്ന സന്ദേശങ്ങൾ ഈ ചാനലിലൂടെ നിങ്ങളിലേക്ക് എത്തിക്കുവാൻ സർവ്വശക്തനായ ദൈവം സഹായിക്കട്ടെ എന്നാൽ ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട് ക്രിസ്തുവിൽ എളിയ ദാസൻ പാസ്റ്റർ കെ കെ സാമൂൽ