മിഴി🌸
hellow🌸😍
എല്ലാവർക്കും എന്റെ ചാനലിലേക്ക് സ്വാഗതം...ഇതിൽ ഞാൻ പോസ്റ്റ് ചെയ്യുന്ന സ്റ്റോറിസ് ഇഷ്ടം ആയാൽ സപ്പോർട്ട് ചെയ്യണേ പ്ലീസ് 🌸🌸
ഭൂമിയിൽ വന്ന് പോയെന്ന് അടയാളപ്പെടുത്താൽ ഏറ്റവും നല്ല ഉപാധി കുറിച്ചിടുന്ന വരികളാണ്....🌸🌸
അരുതാത്തതെന്തോ കേട്ട പോലെ രുദ്രൻ പകച്ചു കൊണ്ടവളെ നോക്കി......
കുറ്റബോധം കൊണ്ട് നെഞ്ച് നീറി നിൽക്കുകയായിരുന്നു ലച്ചു.........
ഹ്മ്മ്. ഇനി കുറച്ചു കഴിഞ്ഞു ആമി ന്ന് വിളിച്ച് ഇങ്ങ് വാ.കാണിച്ചു തരാം ഞാൻ.....
അവൻ പോണത് നോക്കി നിറഞ്ഞ മനസ്സോടെ അവൾ നിന്നു........
കലി അടക്കാൻ ആവാതെ മുഷ്ടി ചുരുട്ടി പിടിച്ചു നിൽക്കുന്ന രുദ്രനെ പേടിയോടെ ആമി നോക്കി.........
അവൻ പോണത് വായും പൊളിച്ചു നോക്കി നിൽക്കാനേ അപ്പോൾ ആമിക്കായുള്ളൂ......
തന്നെ നോക്കാതെ ധൃതി യിൽ പോയവനെ നോക്കി ദേവ് നിന്നിടത്തു നിന്ന് രണ്ട് ചാട്ടം ചാടി.....
ആ നിമിഷം മുതൽ ഞാൻ കണ്ണേട്ടന്റെയും, കണ്ണേട്ടൻ എന്റെയും സ്വന്തം ആണ്.....
അപ്പോഴേക്കും അവന്റെ മുഖം അവളിലേക്ക് താഴ്ന്നു വരുന്നുണ്ടായിരുന്നു......
അവനെ കണ്ട മാത്രയിൽ ഒരുവേള ദേവിന്റെ മുഖം വിടർന്നു.....
എന്നാൽ അതൊന്നും നോക്കാതെ ലച്ചുനെ ചേർത്ത് പിടിച്ചു കൊണ്ട് നിൽക്കുകയായിരുന്നു രുദ്രൻ.......
മനസ്സിൽ പ്രണയം കോർത്തു കൊണ്ട് രണ്ട് പേരും താഴേക്ക് നടന്നു........
ദേവാൻഷ് എന്നും തൃലോക് നാഥ് ന്റെ മാത്രം ആയിരിക്കും......❤️🔥
ഇനി 'എന്റെ പെണ്ണിന്റെ' നിഴൽ വെട്ടത്തു പോലും അവൾ ഉണ്ടാവാൻ പാടില്ല.....
ശ്വാസം എടുക്കാൻ പോലും മറന്നു കൊണ്ടവൻ ലോക് നെ തുറിച്ചു നോക്കി.........
നിനക്ക്.. നിനക്ക് എന്തെങ്കിലും പറ്റിയിരുന്നേൽ തളർന്നു പോകുമായിരുന്നു ഞാൻ......
അവന്റെ ആ പ്രവൃത്തിയിൽ ഒന്ന് ഞെട്ടി കൊണ്ടവൾ അവനിൽ നിന്നും നോട്ടം മാറ്റി........
അത് അറിഞ്ഞ പോലെ ഒന്ന് കുറുകി കൊണ്ട് ദേവ് ലോക് നെ ഇറുക്കെ പുണർന്നു കിടന്നു......
കാറ്റ് പോലെ എന്തോ ഒന്ന് ഓടി വന്നവന്റെ നെഞ്ചിലേക്ക് വീണതും ഒരുമിച്ചായിരുന്നു.......
ദേവ് നെ കണ്ടാൽ ലോക് ചെകുത്താൻ കുരിശ് കണ്ട പോലെ മാറി പോകും......
കേട്ടത് വിശ്വസിക്കാൻ ആവാതെ രുദ്രൻ അലറി കൊണ്ട് ചോദിച്ചു............
നല്ല ആഴമുള്ള ഭാഗം ആയതിനാൽ വെള്ളം അവളെ മുഴുവനായും മൂടുന്നുണ്ടായിരുന്നു.....
അവൾ പോണത് നോക്കി നിന്ന രുദ്രൻ അതും പറഞ്ഞു കൊണ്ട് ഒരു ചിരിയാലേ ബെഡിലേക്ക് വീണു.....
അപ്പോഴും കിളി പാറിയ കണക്കെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു രുദ്രൻ........
മുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ രുദ്രന്റെയും ആമിയുടെയും അധരം ഒരുപോലെ മൊഴിഞ്ഞു.......
അവനെ കണ്ടപ്പോൾ അവളുടെ മിഴികൾ വിടരുകയും ഹൃദയമിഡിപ്പ് വർധിക്കുകയും ചെയ്തു.........
ഒരു നിമിഷം രണ്ട് പേരുടെയും കണ്ണുകൾ ഇടഞ്ഞതും,അവൾ പിടച്ചാലോടെ നോട്ടം മാറ്റി..........
ദാവണി ഒതുക്കി പിടിച്ചു കൊണ്ട് പുറത്തേക്ക് വരുന്ന ആമി യെ കണ്ടു ഒരു നിമിഷം നോക്കി നിന്ന് പോയി.......
അവൻ ഉണർന്നു എന്ന് കണ്ടതും,,അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ റൂംതുറന്നു പോയി..........
അവരെ നോക്കി നിർവികാരതയോടെ പോകുന്നവളെ നോക്കി വേദനയോടെ അവർ നിന്നു.........