HUBBURASOOL ONLINE

🌹ഹുബ്ബുറസൂൽ ഓണ്‍ലൈൻ കൂട്ടായ്മ 🌹

വാട്സപ്പ് ഗ്രൂപ്പുകൾ വെറും നേരം പോക്കിന്റെയും അശ്ലീല പ്രസരണനത്തിന്റെയും മാധ്യമമായി മാറികൊണ്ടിരിക്കുന്ന നവാന്തരീക്ഷത്തിൽ സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും അറിവുകളുടെടെയും വോയിസുകൾ കൈമാറി സമൂഹത്തിന്റെ ഹ്രദയമിടിപ്പായിമാറി മാത്രകകൾ ശ്രിഷ്ട്ടിക്കുകയാണ് ഹുബ്ബുറസൂൽ വാട്സപ്പ് ഗ്രൂപ്പ്