Nsk ragas

പ്രിയപ്പെട്ടവരെ, രാഗ പരിചയം എന്ന ഈ യു ട്യൂബ് ചാനൽകൊണ്ട് ഉദ്ദേശിക്കുന്നത് കർണാട്ടിക് സംഗീതത്തിലെ രാഗങ്ങളെ ഏറ്റവും ലളിതമായി സിനിമഗാനങ്ങൾ, ഭക്തിഗാനങ്ങൾ, ലളിത ഗാനങ്ങൾ എന്നിങ്ങനെയുള്ള സംഗീതശാഖകളിലൂടെ പരിചയ പ്പെടുത്തുക എന്നതാണ്. സംഗീതം അറിയാത്ത, പഠിക്കാത്ത ഏതൊരാൾക്കും രാഗങ്ങൾ പെട്ടന്ന് മനസ്സിലാക്കാനും അവയിലെ പാട്ടുകളെ കണ്ടെത്താനും അതിലൂടെ അപ്രാപ്യമെന്നു ധരിക്കുന്ന ശാസ്ത്രീയ സംഗീത ബോധം വേഗത്തിൽ ഹൃദി സ്ഥമാക്കാനും കഴിയുന്നു.