Shery Mathew
Christian morning messages
WhatsApp +2347062285090
Episode # 3319, 1 Samuel 7:12 , ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു
Episode # 3318, Psalms 20:5 , യഹോവ നിന്റെ അപേക്ഷകളൊക്കെയും നിവർത്തിക്കുമാറാകട്ടെ
Episode # 3317, John 10:26 , എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു
Episode # 3316, 2 Corinthians 9:8 , ദൈവം ശക്തൻ ആകുന്നു
Episode # 3315, Mathew 20:9 , അങ്ങനെ പതിനൊന്നാം മണിനേരത്തു വന്നവർ
Episode # 3314, Mathew 20:34 , യേശു മനസ്സലിഞ്ഞു അവരുടെ കണ്ണു തൊട്ടു
Episode # 3313, Mathew 20:28 , അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി
Episode # 3312, Proverbs 11:25 , ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും
Episode # 3311, Revelation 22:1 , പളുങ്കുപോലെ ശുഭ്രമായ ജീവജലനദി
Episode # 3310, Jeremiah 15:16 , നിന്റെ വചനങ്ങൾ എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന്നു ആനന്ദവും ആയി
Episode # 3309, 2 Corinthians 5:17 , ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു
Episode # 3308, Psalms 91:14 , അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും
Episode # 3307, Philippians 1:12 , സുവിശേഷത്തിന്റെ അഭിവൃദ്ധി
Episode # 3306, Romans 8:37 , നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം
Episode # 3305, Hebrews 13:20 , എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തി
Episode # 3304, James 2:26 , പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജ്ജീവമാകുന്നു.
Episode # 3303, 1 John 1:9 , അവൻ …. വിശ്വസ്തനും നീതിമാനും ആകുന്നു.
Episode # 3302, Romans 8:33 , ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും
Episode # 3301, Isaiah 26:15 , നീ ജനത്തെ വർദ്ധിപ്പിച്ചു
Episode # 3300, Psalms 119:38 , നിന്നോടുള്ള ഭക്തിയെ വർദ്ധിപ്പിക്കുന്നതായ നിന്റെ വചനത്തെ ..
Episode # 3299, Luke 16:28 , എനിക്കു അഞ്ചു സഹോദരന്മാർ ഉണ്ടു
Episode # 3298, Luke 16:12 , അന്യമായതിൽ വിശ്വസ്തരായില്ല എങ്കിൽ നിങ്ങൾക്കു സ്വന്തമായതു ആർ തരും?
Episode # 3297, 1 Timothy 1:12 , ശുശ്രൂഷെക്കു ആക്കിയതുകൊണ്ടു ഞാൻ അവനെ സ്തുതിക്കുന്നു
Episode # 3296, Proverbs 20:11 , ബാല്യത്തിലെ ക്രിയകളാൽ തന്നേ ഒരുത്തന്റെ പ്രവൃത്തി ...... അറിയാം.
Episode # 3295, Numbers 12:15 , അവളെ വീണ്ടും അംഗീകരിച്ചതുവരെ ജനം യാത്ര ചെയ്യാതിരുന്നു.
Episode # 3294, Luke 7:7 , ഒരു വാക്കു കല്പിച്ചാൽ എന്റെ ബാല്യക്കാരന്നു സൌഖ്യംവരും.
Episode # 3293, Hebrews 4:15 , നമുക്കുള്ള മഹാപുരോഹിതൻ
Episode # 3292, Isaiah 45:17 , യിസ്രായേലോ യഹോവയാൽ നിത്യരക്ഷയായി രക്ഷിക്കപ്പെടും
Episode # 3291, Mathew 8:3 , എനിക്കു മനസ്സുണ്ടു; നീ ശുദ്ധമാക
Episode # 3290, 1 Peter 1:3 , ക്ഷയം, മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ അവകാശത്തിന്നായി....